പുത്തൻപണം

Released
Puthan Panam
Tagline:
The New Indian Rupee
സർട്ടിഫിക്കറ്റ്:
A
റിലീസ് തിയ്യതി:
Wednesday, 12 April, 2017

3 കളർ സിനിമാസിന്റെ ബാനറിൽ എബ്രഹാം മാത്യു , രഞ്ജിത്ത്, അരുൺ നാരായൺ എന്നിവർ നിർമ്മിച്ച് രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം "പുത്തൻ പണം". ഷാൻ റഹ്മാന്റേതാണ് സംഗീതം. ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രൻസ്, സായികുമാർ,ഗണപതി, ഇനിയ, നിരഞ്ജന,പി ബാലചന്ദ്രൻ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

Actors & Characters

Cast:
ActorsCharacter
നിത്യാനന്ദ ഷേണായി
സി ഐ ഹബീബ്
ചന്ദ്രഭാനു
ന്യൂട്രൽ കുഞ്ഞപ്പൻ
അഡ്വക്കേറ്റ് എം കെ പിള്ള
മാഹിൻ ഹാജി
ഡി ജി പി ഇക്ബാൽ റാവുത്തർ
അവുക്കു
രാമണ്ണ
കുരുവി (മാർത്താണ്ഡൻ)
ഷൈൻ
സുനിൽ
മുത്തുവേൽ
ചന്ദ്രു
ഷറഫ്
സുന്ദരി
സാറാ ഡോമിനിക്
ഷേണായിയുടെ ഭാര്യ
മിയ
ആന്റപ്പൻ
സിഐ അരവിന്ദൻ
ഗണേശ്
നാഗരാജ്
കരുണൻ
കോൺസ്റ്റബിൾ ശിവരാമൻ
ജഡ്ജി
ഭരതൻ
കോളനി നിവാസി മാധവൻ
ഡോക്റ്റർ
അഡ്വക്കേറ്റ് ഷിഹാബ്
ജംഷദ്
എസ് ഐ സത്യൻ
എസ് ഐ അനിയൻ
കോൺസ്റ്റബിൾ
വേലക്കാരൻ ബാബു
സിയാദ്
ന്യൂസ് റിപ്പോർട്ടർ
ഷാജി
ആർട്ടിസ്റ്റ്
ജയപ്രകാശ്
മുരളി
ഗുണ്ടാ ഗ്യാംഗ് അംഗം 1
ഗുണ്ടാ ഗ്യാംഗ് അംഗം 2
ഗുണ്ടാ ഗ്യാംഗ് അംഗം 3
ഗുണ്ടാ ഗ്യാംഗ് അംഗം 4

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കോ-ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/PuthanPanam

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • കടല്‍ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം ഒരു രഞ്ജിത്ത് ചിത്രത്തില്‍ മമ്മൂട്ടി നായകനാവുകയാണ് പുത്തന്‍ പണത്തിലൂടെ
  • രഞ്ജിത്തിന്റെ പുത്തൻ പണത്തിന് വേണ്ടി മമ്മൂട്ടി കാസർഗോഡ് ഭാഷ പഠിച്ചു . എഴുത്തുകാരനും തിരക്കഥാകൃത്തുമായ കാസർഗോഡ്കാരൻ പി വി ഷാജി കുമാറാണ് മമ്മൂട്ടിയെ കാസർഗോഡ് ഭാഷ പഠിപ്പിച്ചത്
  • ആരംഭം, മാരി, കഷ്‌മോര തുടങ്ങി തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളിൽ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ഓം പ്രകാശാണ് രഞ്ജിത്ത് - മമ്മൂട്ടി ടീം ഒന്നിക്കുന്ന പുത്തൻ പണത്തിന്റെ ക്യാമറ കൈകാര്യം ചെയുന്നത് .

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ഫോളി എഡിറ്റർ:

ചമയം

ഹെയർസ്റ്റൈലിസ്റ്റ്:
ചമയം:
വസ്ത്രാലങ്കാരം:
കോസ്റ്റ്യൂം/ആർടിസ്റ്റ്:

Video & Shooting

സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
മ്യൂസിക് അറേ‌ഞ്ചർ:
മ്യൂസിക് പ്രോഗ്രാമർ:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
സ്പോട്ട് എഡിറ്റിങ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
സ്റ്റിൽ അസിസ്റ്റന്റ്:
ഫോക്കസ് പുള്ളേസ്: