മനോജ് കണ്ണോത്ത്

Manoj Kannoth

പൂനെ ഫിലിം അക്കാഡമിയിൽനിന്ന് ബിരുദമെടുത്ത മനോജ് നിരവിധി ബോളിവുഡ് ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്.

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
ഒരു ദുരൂഹ സാഹചര്യത്തിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2026
കാസർഗോൾഡ് മൃദുൽ എം നായർ 2023
ഒരു തെക്കൻ തല്ല് കേസ് ശ്രീജിത്ത് എൻ 2022
രണ്ട് സുജിത്ത് ലാൽ 2022
സ്റ്റേഷൻ 5 പ്രശാന്ത് കാനത്തൂർ 2022
ന്നാ, താൻ കേസ് കൊട് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2022
കനകം കാമിനി കലഹം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2021
സൈലൻസർ പ്രിയനന്ദനൻ 2020
ഇടം ജയാ ജോസ് രാജ് 2020
കെഞ്ചിര മനോജ് കാന 2019
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് അനിൽ രാധാകൃഷ്ണമേനോൻ 2018
പുത്തൻപണം രഞ്ജിത്ത് ബാലകൃഷ്ണൻ 2017
രണ്ടുപേർ പ്രേം ശങ്കർ 2017
ഗോഡ്സേ ഷൈജു ഗോവിന്ദ്, ഷെറി 2017
മണ്ട്രോത്തുരുത്ത് മനു പി എസ് 2016
അമീബ മനോജ് കാന 2016
ലീല രഞ്ജിത്ത് ബാലകൃഷ്ണൻ 2016
ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി അനിൽ രാധാകൃഷ്ണമേനോൻ 2015
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015
സപ്തമ.ശ്രീ.തസ്ക്കരാഃ അനിൽ രാധാകൃഷ്ണമേനോൻ 2014

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കൂടെ അഞ്ജലി മേനോൻ 2018

Sound Design

തലക്കെട്ട് സംവിധാനം വര്‍ഷം
കെഞ്ചിര മനോജ് കാന 2019