ജോർജ്ജ്

George (make-up)
Date of Birth:
Saturday, 8 June, 1968
ജോർജ്ജ് സെബാസ്റ്റ്യൻ
എസ് ജോർജ്ജ്

  • മമ്മുട്ടിയുടെ പേർസണൽ മേക്കപ്പ്മാൻ
  • ഇരുപതു വർഷത്തോളമായി മമ്മുട്ടിയുടെ സന്തത സഹചാരി
  • പാലേരി മാണിക്യത്തിൽ മമ്മുട്ടിയുടെ മൂന്നു വ്യത്യസ്ത മുഖങ്ങളൊരുക്കിയതിനു മികച്ച മേക്കപ്പ്മാനുള്ള സ്റ്റേറ്റ് അവാർഡ്‌ ലഭിച്ചു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
റോഷാക്ക് ദുബായ് അഡ്വക്കേറ്റ് നിസാം ബഷീർ 2022

എക്സി പ്രൊഡ്യൂസർ

മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)

ചമയം (പ്രധാന നടൻ)

തലക്കെട്ട് സംവിധാനം വര്‍ഷം
ഭ്രമയുഗം രാഹുൽ സദാശിവൻ 2024
കാതൽ - ദി കോർ ജിയോ ബേബി 2023
കണ്ണൂർ സ്ക്വാഡ് റോബി വർഗ്ഗീസ് രാജ് 2023
റോഷാക്ക് നിസാം ബഷീർ 2022
ഭീഷ്മപർവ്വം അമൽ നീരദ് 2022
വൺ സന്തോഷ്‌ വിശ്വനാഥ് 2021
ഷൈലോക്ക് അജയ് വാസുദേവ് 2020
മാമാങ്കം (2019) എം പത്മകുമാർ 2019
മധുരരാജ വൈശാഖ് 2019
ഗാനഗന്ധർവ്വൻ രമേഷ് പിഷാരടി 2019
പതിനെട്ടാം പടി ശങ്കർ രാമകൃഷ്ണൻ 2019
ഒരു കുട്ടനാടൻ ബ്ലോഗ് സേതു 2018
പുള്ളിക്കാരൻ സ്റ്റാറാ ശ്യാംധർ 2017
മാസ്റ്റർപീസ് അജയ് വാസുദേവ് 2017
കസബ നിതിൻ രഞ്ജി പണിക്കർ 2016
പുതിയ നിയമം എ കെ സാജന്‍ 2016
വൈറ്റ് ഉദയ് അനന്തൻ 2016
പത്തേമാരി സലിം അഹമ്മദ് 2015
അച്ഛാ ദിൻ ജി മാർത്താണ്ഡൻ 2015
ഉട്ടോപ്യയിലെ രാജാവ് കമൽ 2015

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

തലക്കെട്ട് സംവിധാനം വര്‍ഷം
സൈന്യം ജോഷി 1994

മേക്കപ്പ്

ചമയം

തലക്കെട്ട് സംവിധാനം വര്‍ഷം
ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് ഗൗതം മേനോന്‍ 2025
കളങ്കാവൽ ജിതിൻ കെ ജോസ് 2025
ടർബോ വൈശാഖ് 2024
കണ്ണൂർ സ്ക്വാഡ് റോബി വർഗ്ഗീസ് രാജ് 2023
ദി പ്രീസ്റ്റ് ജോഫിൻ ടി ചാക്കോ 2021
ഒലീസിയ നസിറുദ്ദീൻ ഷാ 2019
സ്ട്രീറ്റ് ലൈറ്റ്സ് ഷാംദത്ത് എസ് എസ് 2018
ശിക്കാരി അഭയസിംഹ 2012
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ രഞ്ജിത്ത് ബാലകൃഷ്ണൻ 2009
ഹിറ്റ്ലർ സിദ്ദിഖ് 1996
ദേവദാസ് ക്രോസ്ബെൽറ്റ് മണി 1989

ജോർജ്ജ് ചമയം നല്കിയ അഭിനേതാക്കളും സിനിമകളും

സിനിമ സംവിധാനം വര്‍ഷം ചമയം സ്വീകരിച്ചത്
ഭ്രമയുഗം രാഹുൽ സദാശിവൻ 2024 മമ്മൂട്ടി
അബ്രഹാം ഓസ്‌ലര്‍ മിഥുൻ മാനുവൽ തോമസ്‌ 2023 മമ്മൂട്ടി
നൻപകൽ നേരത്ത് മയക്കം ലിജോ ജോസ് പെല്ലിശ്ശേരി 2023 മമ്മൂട്ടി
ക്രിസ്റ്റഫർ ബി ഉണ്ണികൃഷ്ണൻ 2023 മമ്മൂട്ടി
കാതൽ - ദി കോർ ജിയോ ബേബി 2023 മമ്മൂട്ടി
റോഷാക്ക് നിസാം ബഷീർ 2022 മമ്മൂട്ടി
ഭീഷ്മപർവ്വം അമൽ നീരദ് 2022 മമ്മൂട്ടി
പുത്തൻപണം രഞ്ജിത്ത് ബാലകൃഷ്ണൻ 2017 മമ്മൂട്ടി
ദ്രോണ ഷാജി കൈലാസ് 2010 മമ്മൂട്ടി
ബെസ്റ്റ് ഓഫ് ലക്ക് എം എ നിഷാദ് 2010 മമ്മൂട്ടി
ലൗഡ് സ്പീക്കർ ജയരാജ് 2009 മമ്മൂട്ടി
ദുബായ് ജോഷി 2001 മമ്മൂട്ടി