പോൾ ബത്തേരി

Paul Bathery

നിശ്ചലഛായാഗ്രാഹകൻ പോൾ ബത്തേരി. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്

നിശ്ചലഛായാഗ്രഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
മധുരരാജ വൈശാഖ് 2019
പതിനെട്ടാം പടി ശങ്കർ രാമകൃഷ്ണൻ 2019
പ്രണയമീനുകളുടെ കടൽ കമൽ 2019
ഡ്രാമ രഞ്ജിത്ത് ബാലകൃഷ്ണൻ 2018
പുത്തൻപണം രഞ്ജിത്ത് ബാലകൃഷ്ണൻ 2017
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015
ബാല്യകാലസഖി പ്രമോദ് പയ്യന്നൂർ 2014
ഞാൻ (2014) രഞ്ജിത്ത് ബാലകൃഷ്ണൻ 2014
കടൽ കടന്ന് ഒരു മാത്തുക്കുട്ടി രഞ്ജിത്ത് ബാലകൃഷ്ണൻ 2013
മുംബൈ പോലീസ് റോഷൻ ആൻഡ്ര്യൂസ് 2013
പിഗ്‌മാൻ അവിരാ റബേക്ക 2013
ഗോഡ് ഫോർ സെയിൽ ബാബു ജനാർദ്ദനൻ 2013
ബാവുട്ടിയുടെ നാമത്തിൽ ജി എസ് വിജയൻ 2012
മാസ്റ്റേഴ്സ് ജോണി ആന്റണി 2012
സ്പിരിറ്റ് രഞ്ജിത്ത് ബാലകൃഷ്ണൻ 2012
ഉറുമി സന്തോഷ് ശിവൻ 2011
പ്രണയം ബ്ലെസ്സി 2011
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് രഞ്ജിത്ത് ബാലകൃഷ്ണൻ 2010
അൻ‌വർ അമൽ നീരദ് 2010
ഭ്രമരം ബ്ലെസ്സി 2009
Submitted 15 years 6 months ago by m3admin.
Contributors:
Contribution
Profile photo: Muhammad Zameer