താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കഥാസന്ദർഭം:

ഇന്നതെ തലമുറയെ പ്രതിനിധാനം ചെയ്യുന്ന സ്വാർത്ഥനും അധികാരമോഹിയും ആയ സഖാവ് കൃഷ്ണകുമാർ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആശുപത്രിയിൽ എത്തുന്നതും അവിടുന്ന് ഒരു യഥാർത്ഥ സഖാവ് എങ്ങിനെ ഒക്കെ ആയിരിക്കണം , ആയിക്കൂടാ എന്ന യാഥാർഥ്യത്തിലേക്ക് കൃഷ്ണകുമാറിനെ നയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. പീരുമേട്ടിലെ തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെയും കർഷകസംഘത്തിന്റെയും വളർച്ചയും തോട്ടം മേഖലയിലെ തൊഴിലാളികൾ നേരിട്ട പ്രശ്നങ്ങളും ചിത്രം പറയുന്നു

സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Saturday, 15 April, 2017

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ന നിവിൻ പോളി ചിത്രം 'സഖാവ്'. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ് നിർമ്മാണം. സംഗീതം പ്രശാന്ത് പിള്ള. ശ്രീനിവാസൻ, രഞ്ജി പണിക്കർ, ഐശ്വര്യ രാജേഷ്, അപർണ്ണ ഗോപിനാഥ്‌, ഗായത്രി സുരേഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ

Actors & Characters

Cast:
ActorsCharacter
സഖാവ് കൃഷ്ണകുമാർ / കൃഷ്ണൻ
ഡോക്ടർ
സഖാവ് ഭാസ്‌ക്കരൻ
മഹേഷ്
ഐശ്വര്യ
സഖാവ് ജാനകി
നീതി
കൃഷ്ണന്റെ അമ്മ
മായ
സുജ
സഖാവ് സെന്തിൽ
പ്രഭാകരൻ ഈരാളി
സഖാവ് ബഷീർ
കുര്യാസ്
സഖാവ് എൽദോ
സഖാവ് രാജീവ്
മാത്യു
എസ് ഐ (കോട്ടയം)
സഖാവ് ദാസൻ
ടോണി
സഖാവ്‌ ബെന്നി
കമ്പനി മാനേജർ
ജാനകിയുടെ അച്ഛൻ
ഗരുഡ കങ്കാണി
ലേബർ ഓഫീസർ
പാർട്ടി സെക്രട്ടറി
കാവാലം പട്ടർ
സ്‌പെഷ്യൽ പോലീസ് ഓഫീസർ
വക്കീൽ
സപ്ലയർ
ഹരീന്ദ്രനാഥ്‌
പ്രകാശ് മാത്യു
എസ് പി
ജാനകിയുടെ അമ്മാവൻ
തട്ടുകടക്കാരൻ
ഹെഡ്മിസ്ട്രസ്
ജാനകിയുടെ അമ്മ
നീതിയുടെ കുട്ടിക്കാലം

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/profile.php?id=100008159107988
https://www.facebook.com/Movie.Sakhavu/

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • നിവിൻ പോളിയുടെ 2017 ലെ ആദ്യ ചിത്രമാണ് സഖാവ്
  • സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2012ൽ റിലീസായ സത്യൻ അന്തിക്കാട് ചിത്മായ പുതിയ തീരങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്
  • തമിഴ് ചിത്രങ്ങളായ തെരി, കത്തി, രാജ റാണി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ജോർജ്ജ് സി വില്യമ്സാണ് സഖാവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്
  • സഖാവ് കൃഷ്ണൻ , കൃഷ്ണകുമാർ എന്നീ കഥാപാത്രങ്ങളുടെ നാലോളം ഗെറ്റപ്പുകളിൽ നിവിൻ പോളി ചിത്രത്തിൽ എത്തുന്നു

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

മ്യൂസിക് പ്രോഗ്രാമർ:

Technical Crew

എഡിറ്റിങ്:
സ്പോട്ട് എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മധു മധു മധുമതിയേ

ശബരീഷ് വർമ്മ പ്രശാന്ത് പിള്ള വി ശ്രീകുമാർ
2

ലോകമെങ്ങുമുള്ള

അൻവർ അലി പ്രശാന്ത് പിള്ള ബിജിബാൽ, നിരഞ്ജ്‌ സുരേഷ്, ഹരിത ബാലകൃഷ്ണൻ , സച്ചിൻ രാജ്, രാധിക നാരായണൻ
3

ഉദിച്ചുയർന്നേ

സന്തോഷ് വർമ്മ പ്രശാന്ത് പിള്ള സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി
4

തെയ്യം തിന്തക

സൂരജ് എസ് കുറുപ്പ് പ്രശാന്ത് പിള്ള വി ശ്രീകുമാർ, ശ്രീരാഗ് സജി, നിരഞ്ജ്‌ സുരേഷ്, സച്ചിൻ രാജ്, രഞ്ജിത്ത് റാം, രാഹുൽ ലക്ഷ്മൺ, മിഥുൻ ജയരാജ്, രാധിക നാരായണൻ , ഹരിത ബാലകൃഷ്ണൻ
5

ആരാരീരോ ആരാരോ..

സിദ്ധാർത്ഥ ശിവ പ്രശാന്ത് പിള്ള പ്രീതി പിള്ള
6

പോരിലേറെ തീയും

വിശാൽ ജോൺസൺ പ്രശാന്ത് പിള്ള
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.