പോരിലേറെ തീയും

പോരിലേറെ തീയും ചുകചോര ചേർന്ന മണ്ണും
ഉണരുമൊലികളാലെ പുതുലോകവീര്യമോടെ
നാം വളർന്ന മേട്ടിൽ കതിരോൻ്റെ ജ്വാലയോടെ
വരിക വരിക വരിക

നേരിൻ തേരിൽ നാമൊന്നാകും
മേലേ പാറും ജീവൽ നാളം

പോരിലേറെ തീയും ചുകചോര ചേർന്ന മണ്ണും
ഉണരുമൊലികളാലെ പുതുലോകവീര്യമോടെ
നാം വളർന്ന മേട്ടിൽ കതിരോൻ്റെ ജ്വാലയോടെ
വരിക വരിക വരിക

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Porilere theeyum

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മധു മധു മധുമതിയേ വി ശ്രീകുമാർ
ലോകമെങ്ങുമുള്ള ബിജിബാൽ, നിരഞ്ജ്‌ സുരേഷ്, ഹരിത ബാലകൃഷ്ണൻ , സച്ചിൻ രാജ്, രാധിക നാരായണൻ
ഉദിച്ചുയർന്നേ സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി
തെയ്യം തിന്തക വി ശ്രീകുമാർ, ശ്രീരാഗ് സജി, നിരഞ്ജ്‌ സുരേഷ്, സച്ചിൻ രാജ്, രഞ്ജിത്ത് റാം, രാഹുൽ ലക്ഷ്മൺ, മിഥുൻ ജയരാജ്, രാധിക നാരായണൻ , ഹരിത ബാലകൃഷ്ണൻ
ആരാരീരോ ആരാരോ.. പ്രീതി പിള്ള
Submitted 5 years 10 months ago by nithingopal33.