nithingopal33
എന്റെ പ്രിയഗാനങ്ങൾ
-
സാന്ദ്രമാം സന്ധ്യതൻ
സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാത്തിരിയായ്..
താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
മുറിവേറ്റുവീണു പകലാംശലഭം..അന്തിവാനിലൊരു കുങ്കുമസൂര്യൻ
ആർദ്രസാഗരം തിരയുന്നു..
ക്ലാവുമൂടുമൊരു ചേങ്കിലപോലെ
ചന്ദ്രബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കൽവിളക്കിൽ
കാർമുകിലിൻ കരിപടർന്നു..
പാടിവരും രാക്കിളിതൻ
പാട്ടുകളിൽ ശ്രുതിഇടഞ്ഞു...(സാന്ദ്രമാം സന്ധ്യതൻ)
നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
ഹോമകുണ്ഡമായ് പുകയുമ്പോൾ..
പാതിമാഞ്ഞൊരു പ്രണയവസന്തം
ശാപവേനലിൽ പിടയുമ്പോൾ..
ഒരുമിഴിയിൽ താപവുമായ്
മറുമിഴിയിൽ ശോകവുമായ്..
കളിയരങ്ങിൽ തളർന്നിരിക്കും
തരളിതമാം കിളിമനസ്സേ...(സാന്ദ്രമാം സന്ധ്യതൻ)
-
പ്രാണസഖീ നിൻ
പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
വീണക്കമ്പിയിൽ
ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
വിരുന്നു വന്നു ഞാന്‍
സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..(പ്രാണസഖി ...)
മനസ്സില്‍ നിന്നും സംഗീതത്തിന്‍
മന്ദാകിനിയായ് ഒഴുകി (2)
സ്വരരാഗത്തിന്‍ വീചികളെ നിന്‍
കരാംഗുലങ്ങള്‍ തഴുകി (2)
തഴുകി.. തഴുകി... തഴുകി..(പ്രാണസഖി ...)
മദകര മധുമയ നാദസ്പന്ദന
മായാ ലഹരിയില്‍ അപ്പോള്‍ (2)
ഞാനും നീയും നിന്നുടെ മടിയിലെ
വീണയുമലിഞ്ഞു പോയ് (2)
അലിഞ്ഞലിഞ്ഞു പോയി..(പ്രാണസഖി ...)
ലേഖനങ്ങൾ
Entries
| Post datesort ascending | ||
|---|---|---|
| Artists | സോനാ മരിയ എബ്രഹാം | Sun, 24/11/2024 - 14:39 |
| Artists | ഡോ. ആന്‍ മെര്‍ലറ്റ് | Sun, 24/11/2024 - 14:34 |
| Artists | എലീന കാതറിൻ അമൻ | വെള്ളി, 08/03/2024 - 09:10 |
| Artists | ഷമീർ ഖാൻ | വ്യാഴം, 07/03/2024 - 15:14 |
| Lyric | കനിവേ എവിടെ* | ചൊവ്വ, 26/09/2023 - 15:51 |
| Lyric | ജീവിതമെന്ന തമാശ* | ചൊവ്വ, 26/09/2023 - 15:47 |
| Lyric | മനസ്സേ മിനുസം തൂകും മനസ്സേ | ചൊവ്വ, 12/09/2023 - 23:28 |
| Lyric | നെഞ്ചിലൊരു തുള്ളെടേ | ചൊവ്വ, 12/09/2023 - 23:25 |
| Lyric | ലൗ യൂ മുത്തേ ലൗ യൂ | ചൊവ്വ, 12/09/2023 - 23:19 |
| Lyric | മധുര മനോഹര മോഹം | വെള്ളി, 01/09/2023 - 22:39 |
| Lyric | അയ്യപ്പസ്വാമിയല്ലേ | വെള്ളി, 01/09/2023 - 22:36 |
| Lyric | കണ്ടു കണ്ടു നാമിതാ | വെള്ളി, 01/09/2023 - 22:34 |
| Lyric | ഒരു നോക്കിൽ മൊഴിയോതി | വെള്ളി, 01/09/2023 - 22:24 |
| Lyric | തത്തണ തത്തണ തത്തണ നേരത്ത് | വെള്ളി, 01/09/2023 - 21:57 |
| Lyric | കാഞ്ചന കണ്ണെഴുതി | വെള്ളി, 01/09/2023 - 21:38 |
| Lyric | നീയേ നെഞ്ചിൽ | വ്യാഴം, 05/01/2023 - 19:49 |
| Lyric | മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം | ബുധൻ, 28/12/2022 - 11:05 |
| Artists | സുബിൻ | ബുധൻ, 28/12/2022 - 11:04 |
| Lyric | നാഗത്താൻ കാവുണ്ടേ * | ബുധൻ, 28/12/2022 - 10:28 |
| Lyric | ഏതോ ശോകാന്ത* | ബുധൻ, 28/12/2022 - 10:26 |
| Lyric | തിരു തിരു തിരുവന്തപുരത്ത് * | ചൊവ്വ, 27/12/2022 - 11:10 |
| Lyric | ഒന്നു തൊട്ടേ അന്നു തൊട്ടേ | Sat, 24/12/2022 - 17:03 |
| Lyric | മിഴിത്താമാരപ്പൂവില്‍* | വ്യാഴം, 17/11/2022 - 18:43 |
| Lyric | കല്ലായിപ്പുഴ കടവിലിന്നു* | വ്യാഴം, 17/11/2022 - 18:33 |
| Lyric | ചങ്കെടുത്തു കാട്ടിയാല്‍* | വ്യാഴം, 17/11/2022 - 18:24 |
| Artists | കീര്‍ത്തന വൈദ്യനാഥന്‍ | ബുധൻ, 16/11/2022 - 12:47 |
| Artists | അഗ്യാത്മിത്ര | ബുധൻ, 16/11/2022 - 12:31 |
| Lyric | കാലങ്ങളേറെ കടന്നുവോ | ചൊവ്വ, 15/11/2022 - 10:16 |
| Lyric | ആടലോടകം ആടി നിക്കണ് * | Mon, 12/09/2022 - 22:34 |
| Lyric | ചില്ലുമണിക്കായലിന്റെ | Mon, 25/07/2022 - 18:26 |
| Lyric | *ദൂരങ്ങളില്‍ ആഴങ്ങളില്‍ | വ്യാഴം, 24/02/2022 - 23:41 |
| Artists | രോഹിത് സുകുമാരന്‍ | വെള്ളി, 18/02/2022 - 10:51 |
| Raga | ഗുഞ്ചികാനഡ | ചൊവ്വ, 15/02/2022 - 19:45 |
| Artists | കീര്‍ത്തന ശ്രീകുമാര്‍ | Sun, 13/02/2022 - 14:45 |
| Artists | കെ വി തിക്കുറിശ്ശി | Mon, 17/01/2022 - 21:39 |
| Film/Album | നദി | Mon, 17/01/2022 - 20:55 |
| Lyric | ചിങ്ങത്തിരുവോണം ആരോമലെ | Mon, 17/01/2022 - 20:26 |
| Lyric | ഒരു മാത്ര നിൻ | ബുധൻ, 12/01/2022 - 22:39 |
| Lyric | ജനുവരി പ്രിയ സഖി | Mon, 03/01/2022 - 14:04 |
| Artists | ജെ'മൈമ | വെള്ളി, 24/12/2021 - 22:06 |
| Lyric | കണ്ണാടി മാനത്ത് | വെള്ളി, 24/12/2021 - 21:42 |
| Lyric | അശുഭ മംഗളകാരീ | ബുധൻ, 22/12/2021 - 22:40 |
| Artists | മീര ജോണി | ബുധൻ, 22/12/2021 - 22:38 |
| Artists | ശരത് ചേട്ടന്‍പടി | ബുധൻ, 22/12/2021 - 22:37 |
| Lyric | ഇല്ലം നിറ വല്ലം നിറ | വെള്ളി, 17/12/2021 - 22:07 |
| Lyric | എത്താമരക്കൊമ്പത്തെ പൂ | വെള്ളി, 17/12/2021 - 22:00 |
| Lyric | തിരുതകൃതി തിരുമുറ്റം | വെള്ളി, 17/12/2021 - 21:46 |
| Artists | നിമ | വെള്ളി, 17/12/2021 - 19:04 |
| Artists | ബെവന്‍ | വെള്ളി, 17/12/2021 - 19:03 |
| Artists | വൈഗ ലക്ഷ്മി | വെള്ളി, 17/12/2021 - 19:02 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| ഓമനത്തിങ്കൾ പക്ഷീ | വെള്ളി, 19/06/2026 - 23:29 | Corrected lyric formatting |
| ടി ആർ സൗമ്യ | വെള്ളി, 16/01/2026 - 22:48 | |
| കൊല്ലം ഭാർഗവൻ | Mon, 05/01/2026 - 10:57 | |
| ഇങ്ക്വിലാബ് സിന്ദാബാദ് | Mon, 05/01/2026 - 10:50 | Cast updated |
| കണി കാണും നേരം | Mon, 05/01/2026 - 10:50 | Cast updated |
| ലോറാ നീ എവിടെ | Mon, 05/01/2026 - 10:49 | Cast updated |
| കൊല്ലം ഭാർഗവൻ | Mon, 05/01/2026 - 10:44 | Bio added |
| രാക്കിളിപ്പാട്ട് | വ്യാഴം, 25/12/2025 - 21:21 | Rajeev ALunkal added to lyricist list. Cassette back cover added as proof. |
| കണ്ണിലുടക്കിയ കാന്താരിപ്പെണ്ണ് | വ്യാഴം, 25/12/2025 - 21:17 | Lyricist name corrected to Rajeev Alunkal as communicated by him directly |
| രാപ്പാടിപ്പക്ഷീ ഇതിലേ | വ്യാഴം, 25/12/2025 - 21:17 | Lyricist name corrected to Rajeev Alunkal as communicated by him directly |
| മഴപെയ്തു തോർന്ന നിലാവിൽ | വ്യാഴം, 25/12/2025 - 21:17 | Lyricist name corrected to Rajeev Alunkal as communicated by him directly |
| മാമ്പഴക്കാലം | വ്യാഴം, 25/12/2025 - 21:15 | Rajeev Alunkal added to lyricist list |
| അല്ലിയിളം കിളിയേ | വ്യാഴം, 25/12/2025 - 21:14 | Lyricist corrected to Rajeev Alunkal, as told directly by Rajeev Alunkal |
| രതിലയം | ചൊവ്വ, 19/08/2025 - 22:52 | രാഘവമേനോൻ to പി ആർ മേനോൻ merging |
| തമ്പുരാട്ടി | ചൊവ്വ, 19/08/2025 - 22:52 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ജഗദ് ഗുരു ആദിശങ്കരൻ | ചൊവ്വ, 19/08/2025 - 22:52 | രാഘവമേനോൻ to പി ആർ മേനോൻ merging |
| അനുഗ്രഹം | ചൊവ്വ, 19/08/2025 - 22:52 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ആയിരം ജന്മങ്ങൾ | ചൊവ്വ, 19/08/2025 - 22:51 | രാഘവമേനോൻ to പി ആർ മേനോൻ merging |
| തോമാശ്ലീഹ | ചൊവ്വ, 19/08/2025 - 22:51 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ചുമടുതാങ്ങി | ചൊവ്വ, 19/08/2025 - 22:51 | രാഘവമേനോൻ to പി ആർ മേനോൻ merging |
| അയോദ്ധ്യ | ചൊവ്വ, 19/08/2025 - 22:48 | രാഘവമേനോൻ to പി ആർ മേനോൻ merging |
| അരക്കള്ളൻ മുക്കാൽ കള്ളൻ | ചൊവ്വ, 19/08/2025 - 22:48 | രാഘവമേനോൻ to പി ആർ മേനോൻ merging |
| തച്ചോളി മരുമകൻ ചന്തു | ചൊവ്വ, 19/08/2025 - 22:48 | രാഘവമേനോൻ to പി ആർ മേനോൻ merging |
| മനസ്സ് | ചൊവ്വ, 19/08/2025 - 22:48 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ഉദയം | ചൊവ്വ, 19/08/2025 - 22:48 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ഓമന | ചൊവ്വ, 19/08/2025 - 22:45 | രാഘവമേനോൻ to പി ആർ മേനോൻ merging |
| അച്ചാണി | ചൊവ്വ, 19/08/2025 - 22:45 | രാഘവമേനോൻ to പി ആർ മേനോൻ merging |
| അനന്തശയനം | ചൊവ്വ, 19/08/2025 - 22:45 | രാഘവമേനോൻ to പി ആർ മേനോൻ merging |
| മൂന്നു പൂക്കൾ | ചൊവ്വ, 19/08/2025 - 22:43 | രാഘവമേനോൻ to പി ആർ മേനോൻ merging |
| അമ്പലപ്രാവ് | ചൊവ്വ, 19/08/2025 - 22:42 | രാഘവമേനോൻ to പി ആർ മേനോൻ merging |
| സ്ത്രീ | ചൊവ്വ, 19/08/2025 - 22:41 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ത്രിവേണി | ചൊവ്വ, 19/08/2025 - 22:40 | രാഘവമേനോൻ to പി ആർ മേനോൻ merging |
| തുറക്കാത്ത വാതിൽ | ചൊവ്വ, 19/08/2025 - 22:38 | രാഘവമേനോൻ to പി ആർ മേനോൻ merging |
| മൂലധനം | ചൊവ്വ, 19/08/2025 - 22:37 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ഏഴു രാത്രികൾ | ചൊവ്വ, 19/08/2025 - 22:37 | രാഘവമേനോൻ to പി ആർ മേനോൻ merging |
| മാടത്തരുവി | ചൊവ്വ, 19/08/2025 - 22:36 | രാഘവമേനോൻ to പി ആർ മേനോൻ merging |
| പാവപ്പെട്ടവൾ | ചൊവ്വ, 19/08/2025 - 22:34 | രാഘവമേനോൻ to പി ആർ മേനോൻ merging |
| ഓർമ്മച്ചെപ്പ് | Mon, 07/04/2025 - 09:42 | Cast updated |
| ചിന്താവിഷ്ടയായ ശ്യാമള | Mon, 07/04/2025 - 09:37 | cast updated |
| അരയന്നങ്ങളുടെ വീട് | Mon, 07/04/2025 - 09:34 | Cast updated |
| കാരുണ്യം | Sun, 06/04/2025 - 22:55 | Cast updated |
| ഭൂതക്കണ്ണാടി | Sun, 06/04/2025 - 22:54 | Cast updated |
| സ്നേഹിതൻ | Sun, 06/04/2025 - 22:51 | ശ്രീഹരി added to cast list |
| മീനാക്ഷി ഉണ്ണികൃഷ്ണൻ | Mon, 09/12/2024 - 20:39 | Bio added. Photo added. |
| പണി | Sun, 24/11/2024 - 14:47 | Cast updated |
| സോനാ മരിയ എബ്രഹാം | Sun, 24/11/2024 - 14:39 | Profile created |
| സോനാ മരിയ എബ്രഹാം | Sun, 24/11/2024 - 14:39 | Profile created |
| ഡോ. ആന്‍ മെര്‍ലറ്റ് | Sun, 24/11/2024 - 14:34 | Artist created |
| ഡോ. ആന്‍ മെര്‍ലറ്റ് | Sun, 24/11/2024 - 14:34 | Artist created |
| കാതൽ - ദി കോർ | വെള്ളി, 23/08/2024 - 18:25 |
Pages
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- ...
- അടുത്തതു് ›
- അവസാനത്തേതു് »
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.
നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും
| സിനിമ | സംഭാവന |
|---|---|
| അനൂപ് ജേക്കബ് | Photo |