വി ശ്രീകുമാർ

V Srikumar
ശ്രീകുമാർ വാക്കിയിൽ
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 18

ഇ ടി വി എന്ന ചാനലിന്റെ സരിഗമ എന്ന പരിപാടിയിലെ 2004 ലെ വിജയി ആയിരുന്നു ശ്രീകുമാർ വാക്കിയിൽ (വി ശ്രീകുമാർ)..പിഡിലൈറ്റ് എന്ന പരസ്യത്തിനു വേണ്ടി വി ശ്രീകുമാർ പാടിയ ഒരു പാട്ട് കേട്ടിട്ടാണു വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ വി ശ്രീകുമാർ എന്ന ഗായകനു മുല്ലയിൽ പാടാൻ അവസരം നൽകുന്നത്.മുല്ലയിലെ കനലുകളാടിയ എന്ന പാട്ട് സൂപ്പർ ഹിറ്റായി.പക്ഷേ നീലത്താമരയിലെ അനുരാഗവിലോചനനായി അതിലേറെ മോഹിതനായി എന്ന ഗാനമാണു ശ്രീകുമാറിനെ കൂടുതൽ പ്രശസ്തനാക്കിയത്.

Sreekumar Vakkiyil

Shreekumar Vakkiyil

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കനലുകളാടിയ മുല്ല വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ 2008
അനുരാഗ വിലോചനനായി നീലത്താമര വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ കാപി 2009
ഇക്കാണും നാടകരംഗം അർജ്ജുനൻ സാക്ഷി അനിൽ പനച്ചൂരാൻ ബിജിബാൽ 2011
നീ അകലെയാണോ നീ സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രശാന്ത് പിള്ള 2011
ഈ സോളമനും ശോശന്നയും ആമേൻ പി എസ് റഫീഖ് പ്രശാന്ത് പിള്ള 2013
ഈ ഉന്‍മാദം വെണ്‍പൂ തേടും നേരം നി കൊ ഞാ ചാ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള 2013
കിനാവിൻ കിളികൾ ചന്ദ്രേട്ടൻ എവിടെയാ സന്തോഷ് വർമ്മ പ്രശാന്ത് പിള്ള 2015
വസാബി കലുഹ റോക്ക്സ്റ്റാർ വി ശ്രീകുമാർ പ്രശാന്ത് പിള്ള 2015
മിണ്ടാതെ മിണ്ടുന്നു ശിവപുരം അനിൽ പനച്ചൂരാൻ ഇഷാൻ ദേവ് 2016
അയലത്തെ പെണ്ണിന്റെ അങ്കമാലി ഡയറീസ് പി എസ് റഫീഖ് പ്രശാന്ത് പിള്ള 2017
ദോ നൈന (M) അങ്കമാലി ഡയറീസ് പ്രീതി പിള്ള പ്രശാന്ത് പിള്ള 2017
ദോ നൈന (ട്രെയിലർ വേർഷൻ) അങ്കമാലി ഡയറീസ് പ്രശാന്ത് പിള്ള പ്രശാന്ത് പിള്ള 2017
ലാ വെട്ടം (M) അങ്കമാലി ഡയറീസ് പി എസ് റഫീഖ് പ്രശാന്ത് പിള്ള 2017
തീയാമ്മേ അങ്കമാലി ഡയറീസ് ട്രഡീഷണൽ പ്രശാന്ത് പിള്ള 2017
തെയ്യം തിന്തക സഖാവ് സൂരജ് എസ് കുറുപ്പ് പ്രശാന്ത് പിള്ള 2017
മധു മധു മധുമതിയേ സഖാവ് ശബരീഷ് വർമ്മ പ്രശാന്ത് പിള്ള 2017
കാതങ്ങൾ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ജോ പോൾ ജേക്സ് ബിജോയ് 2018
പുന്നാരക്കാട്ടിലെ പൂവനത്തിൽ മലൈക്കോട്ടൈ വാലിബൻ പി എസ് റഫീഖ് പ്രശാന്ത് പിള്ള 2024

ഗാനരചന

വി ശ്രീകുമാർ എഴുതിയ ഗാനങ്ങൾ

Music Programmer

തലക്കെട്ട് സംവിധാനം വര്‍ഷം
അങ്കമാലി ഡയറീസ് ലിജോ ജോസ് പെല്ലിശ്ശേരി 2017