അയലത്തെ പെണ്ണിന്റെ

അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങീ...
മാനത്തെ ചന്ദ്രന്റെ വീട്ടിൽ..
ചെന്നു പാതിരാ കല്യാണം കൊണ്ടാടി
വന്നു പാതിരാ കല്യാണം കൊണ്ടാടീ ...
അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങീ...

അയലത്തെ പെണ്ണിന്റെ ഉള്ളിൽ
വന്ന് പള്ളിപ്പെരുന്നാള് കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Ayalathe penninte

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തീയാമ്മേ അങ്കമാലി പ്രാഞ്ചി, വി ശ്രീകുമാർ
തന ധിന അങ്കമാലി പ്രാഞ്ചി, ഫെബിൻ പൗലോസ്, ജോയ് ചിറയ്ക്കൽ
ദോ നൈന (M) വി ശ്രീകുമാർ
ദോ നൈന (F) പ്രീതി പിള്ള
ദോ നൈന (ട്രെയിലർ വേർഷൻ) വി ശ്രീകുമാർ
ലാ വെട്ടം (M) വി ശ്രീകുമാർ
ലാ വെട്ടം (F) പ്രീതി പിള്ള
അങ്കമാലി അങ്കമാലി പ്രാഞ്ചി, ഫെബിൻ പൗലോസ്, ജോയ് ചിറയ്ക്കൽ
ചായക്കടക്കാരാ അങ്കമാലി പ്രാഞ്ചി
Submitted 9 years 3 months ago by Neeli.