അങ്കമാലി ഡയറീസ്

Released
Ankamali diaries
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 3 March, 2017

ഡബിൾ ബാരലിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ രചന നടൻ ചെമ്പൻ വിനോദ് ജോസാണു നിർവഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നു. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്.

Actors & Characters

Cast:
ActorsCharacter
വിൻസെന്റ് പെപ്പ
കാടൻ ബെന്നി സംഘാംഗം
ഭീമൻ
കുഞ്ഞൂട്ടി
ഷാഹുൽ ഹമീദ്
പരിപ്പ് മാർട്ടി
മരംകൊത്തി സിജോ
കണകുണാ മാർട്ടി
പോർക്ക് വർക്കി
യു ക്ലാമ്പ് രാജൻ
കൊളുത്ത് ജെയ്‌സൺ
അപ്പാനി രവി
വക്കീൽ സുരേഷ്
മേഴ്സി
സീമ
ആലീസ്
ലിച്ചി
സഖി
അപ്പാനി രവിയുടെ ഭാര്യ
ഷൈജൻ
തൃപ്രയാർ ഉണ്ണി
പോർക്ക് കച്ചവടക്കാരൻ
10 എം എൽ തോമസ്
കാടൻ ബെന്നി
വിൻസെന്റ് പെപ്പയുടെ അമ്മ
ബാർബർ ശിവൻ
സാബു
വെടിമറ അബു
ഫോറസ്റ്റ് ഉദ്യോഗസ്ഥൻ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Angamalydiaries

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ഡബിള്‍ ബാരലി'ന് ശേഷം പുതുമുഖങ്ങള്‍ക്ക് മാത്രം അവസരം നല്‍കി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'അങ്കമാലി ഡയറീസ്
  • നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എണ്‍പത്തിയാറോ അതില്‍ കൂടുതലോ കഥാപാത്രങ്ങള്‍ ഉണ്ട്.
  • ക്ലൈമാക്സില്‍ ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ചു 11 മിനിറ്റ് ചിത്രീകരിച്ച തുടര്‍ഷോട്ട് ആണ്.
  • അങ്കമാലിക്കാരനായ നടൻ ചെമ്പൻ വിനോദ് ജോസ് സ്വന്തം നാടിന്റെ കഥ തന്നെയാണ് തന്റെ ആദ്യ തിരക്കഥയായി പൂർത്തിയാക്കിയത്

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:

Technical Crew

എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

തീയാമ്മേ

ട്രഡീഷണൽ പ്രശാന്ത് പിള്ള അങ്കമാലി പ്രാഞ്ചി, വി ശ്രീകുമാർ
2

അയലത്തെ പെണ്ണിന്റെ

പി എസ് റഫീഖ് പ്രശാന്ത് പിള്ള വി ശ്രീകുമാർ
3

തന ധിന

ട്രഡീഷണൽ പ്രശാന്ത് പിള്ള അങ്കമാലി പ്രാഞ്ചി, ഫെബിൻ പൗലോസ്, ജോയ് ചിറയ്ക്കൽ
4

ദോ നൈന (M)

പ്രീതി പിള്ള പ്രശാന്ത് പിള്ള വി ശ്രീകുമാർ
5

ദോ നൈന (F)

പ്രീതി പിള്ള പ്രശാന്ത് പിള്ള പ്രീതി പിള്ള
6

ദോ നൈന (ട്രെയിലർ വേർഷൻ)

പ്രശാന്ത് പിള്ള പ്രശാന്ത് പിള്ള വി ശ്രീകുമാർ
7

ലാ വെട്ടം (M)

പി എസ് റഫീഖ് പ്രശാന്ത് പിള്ള വി ശ്രീകുമാർ
8

ലാ വെട്ടം (F)

പി എസ് റഫീഖ് പ്രശാന്ത് പിള്ള പ്രീതി പിള്ള
9

അങ്കമാലി

ട്രഡീഷണൽ പ്രശാന്ത് പിള്ള അങ്കമാലി പ്രാഞ്ചി, ഫെബിൻ പൗലോസ്, ജോയ് ചിറയ്ക്കൽ
10

ചായക്കടക്കാരാ

അങ്കമാലി പ്രാഞ്ചി