വിനീത് വിശ്വം

Vineeth Vishwam

ജിലേബി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് വിനീത് വിശ്വം ചലച്ചിത്രലോകത്തേക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് പ്രേതം, സു സു സുധി വാത്മീകം,രാമന്റെ ഏദൻതോട്ടം എന്നീ ചിത്രങ്ങുടെയും അസിസ്റ്റന്റ് സംവിധായകനായിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്കും കടന്നു

Vineeth Viswam

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അങ്കമാലി ഡയറീസ് ഭീമൻ ലിജോ ജോസ് പെല്ലിശ്ശേരി 2017
ആഭാസം ജുബിത് നമ്രാഡത്ത് 2018
മന്ദാരം വിജേഷ് വിജയ് 2018
കല വിപ്ലവം പ്രണയം നന്ദൻ ജിതിൻ ജിത്തു 2018
തണ്ണീർമത്തൻ ദിനങ്ങൾ ആന്റോ ചേട്ടൻ ഗിരീഷ് എ ഡി 2019
അജഗജാന്തരം അനു ടിനു പാപ്പച്ചൻ 2021
ഡിയർ ഫ്രണ്ട് മുംബൈ ഓഫീസർ 1 വിനീത് കുമാർ 2022
സൂപ്പർ ശരണ്യ അരുണ്‍ സാര്‍ ഗിരീഷ് എ ഡി 2022
താരം തീർത്ത കൂടാരം ഗോകുൽ രാമകൃഷ്ണൻ 2023
ക്വീൻ എലിസബത്ത് എം പത്മകുമാർ 2023
തെക്ക് വടക്ക് പ്രേം ശങ്കർ 2024
ഐ ആം കാതലൻ ഗിരീഷ് എ ഡി 2024
എന്ന് സ്വന്തം പുണ്യാളൻ മഹേഷ് മധു 2025
ഒരു വടക്കൻ പ്രണയ പർവ്വം വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് 2025
സർവ്വം മായ ഡോക്ടർ അഖിൽ സത്യൻ 2025

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
അജഗജാന്തരം ടിനു പാപ്പച്ചൻ 2021