ഓൾഡ് മോങ്ക്സ്

Old Monks

ഓൾഡ് മോങ്ക്സ് - പ്രൊമോ / പോസ്റ്റർ ഡിസൈനർ.

അമൽ നീരദിന്റെ 'അൻ വർ' എന്ന ചിത്രത്തിൽ തുടക്കം. തുടർന്ന് ബോംബെ മാർച്ച് 12, കളക്ടർ, പ്രണയം, തേജാബായ് & ഫാമിലി എന്നീ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ ചെയ്തു.

ഡിസൈൻ

തലക്കെട്ട് സംവിധാനം വര്‍ഷം
ഓഫീസർ ഓൺ ഡ്യൂട്ടി ജിത്തു അഷറഫ് 2025
മൂൺവാക്ക് എ കെ വിനോദ് 2025
ഇടി മഴ കാറ്റ് അമ്പിളി എസ് രംഗൻ 2025
മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി 2024
കൊണ്ടൽ അജിത്ത് മാമ്പള്ളി 2024
ആനന്ദ് ശ്രീബാല വിഷ്ണു വിനയ് 2024
ആടുജീവിതം ബ്ലെസ്സി 2024
അഡിയോസ് അമിഗോ നഹാസ് നാസർ 2024
ബാറോസ്- നിധി കാക്കും ഭൂതം മോഹൻലാൽ 2024
തുണ്ട് റിയാസ് ഷെരീഫ് 2024
വിവേകാനന്ദൻ വൈറലാണ് കമൽ 2024
വരാഹം സനൽ വി ദേവൻ 2024
മന്ദാകിനി വിനോദ് ലീല 2024
പണി ജോജു ജോർജ് 2024
മലയാളി ഫ്രം ഇന്ത്യ ഡിജോ ജോസ് ആന്റണി 2024
അടി പ്രശോഭ് വിജയന്‍ 2023
ഒ ബേബി രഞ്ജൻ പ്രമോദ് 2023
വെള്ളരി പട്ടണം മഹേഷ് വെട്ടിയാർ 2023
വേല ശ്യാം ശശി 2023
വാലാട്ടി ദേവൻ 2023

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

തലക്കെട്ട് സംവിധാനം വര്‍ഷം
റൈഫിൾ ക്ലബ്ബ് ആഷിക് അബു 2024
എന്നാലും ന്റെളിയാ ബാഷ് മുഹമ്മദ്‌ 2023
ഭീഷ്മപർവ്വം അമൽ നീരദ് 2022
അപ്പൻ മജു കെ ബി 2022
കുറ്റവും ശിക്ഷയും രാജീവ് രവി 2022
ആർക്കറിയാം സനു ജോൺ വർഗീസ് 2021
കനകം കാമിനി കലഹം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2021
നായാട്ട് (2021) മാർട്ടിൻ പ്രക്കാട്ട് 2021
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ശംഭു പുരുഷോത്തമൻ 2020
വരനെ ആവശ്യമുണ്ട് അനൂപ് സത്യൻ 2020
തമാശ അഷ്റഫ് ഹംസ 2019
കുമ്പളങ്ങി നൈറ്റ്സ് മധു സി നാരായണൻ 2019
വരത്തൻ അമൽ നീരദ് 2018
ലില്ലി പ്രശോഭ് വിജയന്‍ 2018
ഉദാഹരണം സുജാത ഫാന്റം പ്രവീൺ 2017
ലോ പോയിന്റ് ലിജിൻ ജോസ് 2014
ഹൗ ഓൾഡ്‌ ആർ യു റോഷൻ ആൻഡ്ര്യൂസ് 2014
ആമേൻ ലിജോ ജോസ് പെല്ലിശ്ശേരി 2013
നത്തോലി ഒരു ചെറിയ മീനല്ല വി കെ പ്രകാശ് 2013
ലേഡീസ് & ജെന്റിൽമാൻ സിദ്ദിഖ് 2013

പരസ്യം

തലക്കെട്ട് സംവിധാനം വര്‍ഷം
അഡിയോസ് അമിഗോ നഹാസ് നാസർ 2024
മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി 2024
ഇരട്ട രോഹിത് എം ജി കൃഷ്ണൻ 2023
പുലിമട എ കെ സാജന്‍ 2023
വെള്ളരി പട്ടണം മഹേഷ് വെട്ടിയാർ 2023
ആന്റണി ജോഷി 2023
ഒരു തെക്കൻ തല്ല് കേസ് ശ്രീജിത്ത് എൻ 2022
തല്ലുമാല ഖാലിദ് റഹ്മാൻ 2022
പാപ്പൻ ജോഷി 2022
ഫ്രഞ്ച് വിപ്ളവം മജു കെ ബി 2018
ഒരു മെക്സിക്കൻ അപാരത ടോം ഇമ്മട്ടി 2017
ജോണ്‍പോൾ വാതിൽ തുറക്കുന്നു ചന്ദ്രഹാസൻ 2014
ഈ അടുത്ത കാലത്ത് അരുൺ കുമാർ അരവിന്ദ് 2012

Subtitling

Subtitling

തലക്കെട്ട് സംവിധാനം വര്‍ഷം
ഭീഷ്മപർവ്വം അമൽ നീരദ് 2022