ടോം ഇമ്മട്ടി
Tom Emmatty
Date of Birth:
Saturday, 15 December, 1979
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2
ഫിസിക്സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ടോം ഇമ്മട്ടി മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി പരസ്യചിത്ര രംഗത്ത് സജീവമാണ്. നന്തിലത്ത്, ജി-മാര്‍ട്ട്, ശോഭാസിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങള്‍ ടോം സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| പെരുന്നാൾ | 2026 | |
| ദുനിയാവിന്റെ ഒരറ്റത്ത് | സഫീർ റുമാനെ, പ്രശാന്ത് മുരളി | 2020 |
| ദി ഗാംബ്ലർ | ടോം ഇമ്മട്ടി | 2019 |
| ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ജാലിയൻവാലാബാഗ് | അഭിനേഷ് അപ്പുക്കുട്ടൻ | 2019 | |
| റാഹേൽ മകൻ കോര | ഫാദർ വെള്ളിപ്പുരക്കൽ | ഉബൈനി യൂസഫ് | 2023 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ദി ഗാംബ്ലർ | ടോം ഇമ്മട്ടി | 2019 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ദി ഗാംബ്ലർ | ടോം ഇമ്മട്ടി | 2019 |
| ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ദി ഗാംബ്ലർ | ടോം ഇമ്മട്ടി | 2019 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| പെരുന്നാൾ | ടോം ഇമ്മട്ടി | 2026 |
ഗാനരചന
ടോം ഇമ്മട്ടി എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| കലിപ്പ് കട്ട കലിപ്പ് (തീം സോങ്ങ്) | ഒരു മെക്സിക്കൻ അപാരത | മണികണ്ഠൻ അയ്യപ്പ | അരുൺരാജ് കാമരാജ് | 2017 |