അഷ്റഫ് ഹംസ

Ashraf Hamsa

ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരസ്യങ്ങൾ എന്നിവയിൽ നിന്നുമാണ് അഷ്‌റഫ് ഹംസ സിനിമയിലെത്തുന്നത്.
യുപി ജയരാജിന്‍റെ ബീഹാര്‍ എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ആദ്യത്തെ ഷോ‍ട്ട് ഫിലിം.

മറ്റൊരു മലപ്പുറം സ്വദേശിയായ കെ‌എൽ 10 പത്തു എന്ന ചിത്രത്തിൻ്റെ സംവിധായകൻ മുഹ്സിൻ പരാരിയുമായുള്ള സുഹൃദ്‌ബന്ധമാണ് സിനിമയിലേയ്ക്ക് എത്തിച്ചത്. അങ്ങിനെയാണ് ആദ്യ ചിത്രമായ തമാശയിലേയ്ക്ക് എത്തിയത്.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുഡാനി ഫ്രം നൈജീരിയ ഡോക്റ്റർ സക്കരിയ മുഹമ്മദ് 2018

കഥ

ചിത്രം സംവിധാനം വര്‍ഷം
സുലൈഖ മൻസിൽ അഷ്റഫ് ഹംസ 2023

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
സുലൈഖ മൻസിൽ അഷ്റഫ് ഹംസ 2023
തമാശ അഷ്റഫ് ഹംസ 2019

അസോസിയേറ്റ് റൈറ്റർ

Film സംവിധാനം വര്‍ഷം
തല്ലുമാല ഖാലിദ് റഹ്മാൻ 2022