ലില്ലി

Released
Lilli
കഥാസന്ദർഭം:

പൂർണഗർഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ ചിത്രത്തിലൂടെ സംവിധായകനായ പ്രശോഭ് വിജയൻ നമ്മോട് പറയുന്നത്. ലില്ലി എന്ന ഗർഭിണിയായ സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവം അടുത്തിരിക്കുന്ന ലില്ലിയെ കുറച്ച് ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നതാണ് സിനിമയുടെ പ്രമേയം. ആദ്യ ഫ്രെയിം മുതൽ തന്നെ ലില്ലി അതിന്റെ കഥാഗതി വ്യക്തമാക്കുന്നു. നിസ്സഹായായ ഗർഭിണി അഭിമുഖീകരിക്കുന്ന മാനസിക, ശാരീരിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഘടകം.

തന്നെ തട്ടിക്കൊണ്ടു വന്ന് അതിക്രമങ്ങൾക്ക് ഇരയാക്കിയവരോട് ഒരു പുരുഷന്റെ സഹായമില്ലാതെ തന്നെ ലില്ലി പ്രതികാരം ചെയ്യുന്നു. പ്രതികാരം ചെയ്യാൻ അവൾ സ്വീകരിക്കുന്ന മാർഗങ്ങളും പുതുമയുള്ളതാണ്.

സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 28 September, 2018

Actors & Characters

Cast:
ActorsCharacter
ലില്ലി
അജിത്ത്
രാജേഷ്
സാലി
അൻവർ
ഫിലിപ്പ്
ഗ്രേസി
സിമി
അലക്സ്
സന്ധ്യ
മാർവാഡി
പിമ്പ്
പോൾ
മൊബൈൽ കടക്കാരൻ
പോലീസ് കോൺസ്റ്റബിൾ 1
പോലീസ് കോൺസ്റ്റബിൾ 2
വഴിപോക്കൻ
ജഡ്ജ്
ഡോക്ടർ
സിമിയുടെ ഭർത്താവ്
ഫാക്ടറി ജീവനക്കാരൻ
മനു
വേശ്യാലയത്തിലെ കസ്റ്റമർ
അലക്സിന്റെ സുഹൃത്ത്
സച്ചു
സച്ചുവിന്റെ അമ്മ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:
അവലംബം:
http://www.manoramaonline.com/movies/new-releases/2017/08/18/lilly-malayalam-movie-shoot.html
https://www.facebook.com/LilliMovie

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
സ്നേഹ എം
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഡബ്ബിംഗ്
2 018

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ഗാനങ്ങൾ ഇല്ല
  • മനുഷ്യകഥാപാത്രങ്ങള്‍ക്കൊപ്പം ചേരട്ട/ഉറുമ്പ്/ ഈച്ച/മിന്നാമിനുങ്ങ്/നായ തുടങ്ങിയവയും അഭിനയിക്കുന്നുണ്ട്.

കഥാസംഗ്രഹം:

പൂര്‍ണ ഗര്‍ഭിണിയായ ലില്ലി(സംയുക്ത മേനോന്‍)യുടെയും ഒപ്പം താമസിക്കുന്ന അഥവാ കോ ഹാബിറ്റേഷനിലുള്ള അജി (ആര്യന്‍ കൃഷ്ണന്‍ മേനോന്‍)ത്തും വരാനിരിക്കുന്ന തങ്ങളുടെ കുഞ്ഞിനെസ്വീകരിക്കുവാനുള്ള ഒരുക്കങ്ങളിലാണ്. കുഞ്ഞ് പിറന്നാല്‍ തന്റെ ചെലവ് കൂടുമെന്നതിനാല്‍ ഇപ്പോഴെ ഓവര്‍ടൈം വരെ എടുത്ത് കൂടുതല്‍ പണം സമ്പാദിക്കുവാനുള്ള ഒരുക്കത്തിലാണ്. അതിനിടയിലാണ് അജിക്ക് ആക്‌സിഡന്റ് എന്ന ഫോണ്‍ വിളിയെ തുടര്‍ന്ന് ലില്ലി കാറെടുത്ത് ഹോസ്പിറ്റലിലേക്ക് പോകുകയാണ്. ഇതിനിടക്ക് മറ്റൊരു വാഹനം വന്ന് ലില്ലിയെ ഇടിക്കുന്നു. ബോധരഹിതയായ ഇവളെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോകുന്നു. ബോധം തെളിയുമ്പോള്‍ ആള്‍പാര്‍പ്പില്ലാത്ത ഒരു പഴയകെട്ടിടത്തിലാണ് ലില്ലിയുള്ളത്. എനിക്ക് വീട്ടില്‍പോകണമെന്ന് കരയുന്ന അവളോട് അവര്‍ക്കറിയേണ്ടത് ആ പെണ്‍കുട്ടി എവിടെ ഉണ്ടെന്നുള്ളതുമാത്രമായിരുന്നു. ഇങ്ങനെ കഥ ആദ്യപകുതിയുടെ അവസാനമെത്തുമ്പോഴേക്ക് നാം പ്രതീക്ഷിക്കാത്ത അനേകം വഴികളിലൂടെയാണ് തിരിഞ്ഞും മറിഞ്ഞുമെല്ലാം പോകുന്നത്.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

<p>ഇതിനിടയിൽ ലില്ലി പ്രസവിച്ച പിഞ്ചുകുഞ്ഞിനെ വില്ലന്മാരിലൊരാള്‍ നായക്കിട്ടുകൊടുക്കുകയാണ്. എന്നാല്‍ എല്ലാ പകവീട്ടലുകൾക്കൊടുവിൽ&nbsp;&nbsp;ഏന്തിവലിഞ്ഞെത്തുന്ന ലില്ലി കാണുന്നത് തന്റെ കുഞ്ഞിന് അതുവരെ കാവലിരുന്ന നായയെയാണ്.&nbsp;<br />
ലില്ലിയെ കാണുമ്പോള്‍ വാലാട്ടിക്കൊണ്ട് ഈ നായ തിരിച്ചുപോകുകയാണ്. വര്‍ത്തമാനകാലത്തെ ജനത്തിന്റെ മാനസികനിലയെക്കുറിച്ചുള്ള വലിയ സൂചന നല്കുന്ന ഈ സീന്‍ ഈ സിനിമയുടെ വലിയൊരു വ്യത്യസ്തതയാണ്</p>

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
ഓർക്കെസ്ട്ര:
ലീഡ് ഗിത്താർ
ബാസ് ഗിറ്റാർസ്
കീബോർഡ്

Technical Crew

ട്രെയിലർ കട്സ്:
ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
വി എഫ് എക്സ് (വി എഫ് എക്സ് സ്റ്റുഡിയോ):
VFX സൂപ്പർവൈസർ:
ഡി ഐ സ്റ്റുഡിയോ:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പ്രൊഡക്ഷൻ ഡിസൈനർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:
ഫിനാൻഷ്യൽ മാനേജർ:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
Submitted 8 years 9 months ago by aku.
Contribution Collection:
ContributorsContribution
താരത്തെ ചേർത്തു