ജിതിൻ ജോസഫ്
ചലച്ചിത്ര ശബ്ദലേഖകൻ. 1997 ഏപ്രിൽ 11 ന് ആലപ്പുഴ ജില്ലയിൽ എബ്രഹാമിന്റെയും മേരിയുടെയും മകനായി ജനിച്ചു. +2 പഠനത്തിനുശേഷം ശേഷം തൃശൂർ ചേതന സ്റ്റുഡിയോയിൽ ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് കഴിഞ്ഞു. പഠനത്തിനുശേഷം ചേതനയിൽ തന്നെ ഇന്റേണൽഷിപ്പ് ചെയ്തു.
ചേതന സ്റ്റുഡിയോവിൽ വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ ജിതിൻ ജോസഫ് എറണാംകുളം കളക്ടീവ് സ്റ്റുഡിയോവിൽ ജോയിൻ ചെയ്തു. ആ സമയത്ത് അവിടെ മായാനദി എന്ന സിനിമയുടെ വർക്കുകൾ നടക്കുന്നുണ്ടായിരുന്നു. ആ സിനിമയുടെ സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാലത്തിന്റെ കൂടെ വർക്ക് ചെയ്തു. അതായിരുന്നു ജിതിന്റെ സിനിമയിലെ തുടക്കം.
തുടർന്ന് കാർബൺ, കൂടെ, ഹേയ് ജൂഡ്, കുമ്പളങ്ങി നൈറ്റ്സ്... എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ സൗണ്ട് വർക്കുകൾ ചെയ്തു. ആർട്ടിക്കിൾ 15 എന്ന ഹിന്ദി സിനിമയിലും സൗണ്ട് എഡിറ്റിംഗ് ചെയ്തു.
ജിതിൻ ജോസഫിന്റെ കുടുംബം അച്ഛൻ. അമ്മ. പെങ്ങൾ എന്നിവരടങ്ങുന്നതാണ്. ആലപ്പുഴ ചേർത്തലയിലാണ് വീട്.
email - [email protected]
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ദൃഢം | മാർട്ടിൻ ജോസഫ് | 2026 |
| രേഖാചിത്രം | ജോഫിൻ ടി ചാക്കോ | 2025 |
| നാരായണീന്റെ മൂന്നാണ്മക്കൾ | ശരൺ വേണുഗോപാൽ | 2025 |
| അവിഹിതം | സെന്ന ഹെഗ്ഡെ | 2025 |
| ലെവൽ ക്രോസ് | അർഫാസ് അയൂബ് | 2024 |
| ദി അദർ സൈഡ് - അപ്പുറം | ഇന്ദു ലക്ഷ്മി | 2024 |
| പെരുമാനി | മജു കെ ബി | 2024 |
| ഫാർ | പ്രവീൺ പീറ്റർ | 2023 |
| പദ്മിനി | സെന്ന ഹെഗ്ഡെ | 2023 |
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് | ജിയോ ബേബി | 2020 |
| ലഡു | അരുണ് ജോർജ്ജ് കെ ഡേവിഡ് | 2018 |
| ലില്ലി | പ്രശോഭ് വിജയന് | 2018 |
ഓഡിയോഗ്രഫി
ഓഡിയോഗ്രാഫി
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പരാക്രമം | അർജുൻ രമേഷ് | 2024 |
Sound Design
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഫാർ | പ്രവീൺ പീറ്റർ | 2023 |
| പത്താം വളവ് | എം പത്മകുമാർ | 2022 |
| മ്യാവൂ | ലാൽ ജോസ് | 2021 |
| ശരത്തേട്ടന്റെ കണക്കുപുസ്തകം | ബാലു നാരായണൻ | 2020 |
| മാരീചൻ | 2020 |
Sound Effects
സൗണ്ട് എഫക്റ്റ്സ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പാച്ചുവും അത്ഭുതവിളക്കും | അഖിൽ സത്യൻ | 2023 |
ഡയലോഗ് എഡിറ്റർ
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| പദ്മിനി | സെന്ന ഹെഗ്ഡെ | 2023 |
Final Mixing Engineer
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കളങ്കാവൽ | ജിതിൻ കെ ജോസ് | 2025 |
Mixing Engineer
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പദ്മിനി | സെന്ന ഹെഗ്ഡെ | 2023 |