സൂരജ് രാമകൃഷ്ണൻ
Suraj Ramakrishnan
സൂരജ് നിര്‍മ്മാതാവും വിതരണക്കാരനുമാണ്.
'22 ഫീമെയില്‍ കോട്ടയ'ത്തിന്റെ എക്സിക്യുട്ടീവ് പ്രോഡ്യൂസറും 'കര്‍മ്മ കാര്‍ട്ടലി'ന്റെ' ലൈന്‍ പ്രോഡ്യൂസറും ആയിരുന്നു. കേരളത്തില്‍ 'കഹാനി' വിതരണം ചെയ്തത് സൂരജിന്റെ വിതരണ കമ്പനിയാണ്.ചാപ്പാ കുരിശ്', '22 ഫീമെയില്‍ കോട്ടയം', 'ഫ്രൈഡേ', 'അപ്പോത്തിക്കിരി', 'വേഗം', 'കര്‍മ്മ കാര്‍ട്ടല്‍', 'കലക്ടര്‍' ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കലക്ടർ | അനിൽ സി മേനോൻ | 2011 | |
| അപ്പോത്തിക്കിരി | മാനേജർ | മാധവ് രാംദാസൻ | 2014 |
| വേഗം | അനിൽ കുമാർ കെ ജി | 2014 | |
| ചാർലി | മാർട്ടിൻ പ്രക്കാട്ട് | 2015 | |
| കർമ്മ കാർറ്റെൽ | ഡീജേ | വിനോദ് ഭരതൻ | 2015 |
| ലില്ലി | മാർവാഡി | പ്രശോഭ് വിജയന് | 2018 |
| താറുമാർ | രതീഷ് രവീന്ദ്രൻ | 2021 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| 22 ഫീമെയ്ൽ കോട്ടയം | ആഷിക് അബു | 2012 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| 22 ഫീമെയ്ൽ കോട്ടയം | ആഷിക് അബു | 2012 |
| ഫ്രൈഡേ 11.11.11 ആലപ്പുഴ | ലിജിൻ ജോസ് | 2012 |
| ചാപ്പാ കുരിശ് | സമീർ താഹിർ | 2011 |