aku
എന്റെ പ്രിയഗാനങ്ങൾ
-
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ
നഷ്ടസ്വര്‍ഗ്ഗങ്ങളേ....മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പനാ
മഞ്ജു മയൂരമിന്നെവിടെ
അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടെ
അകന്നേ പോയ് മുകില്‍
അലിഞ്ഞേ പോയ്
അനുരാഗമാരിവില്‍ മറഞ്ഞേ പോയ് നഷ്ടസ്വര്‍ഗ്ഗങ്ങളേ....കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
സുന്ദര കവനങ്ങള്‍ തിരുകി
കൊഴിഞ്ഞൊരാ വീഥിയില്‍
പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നേ
അകന്നേ പോയ് നിഴല്‍ അകന്നേപോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്നഷ്ടസ്വര്ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ -
അനുരാഗിണീ ഇതാ എൻ
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
Entries
| Post datesort ascending | ||
|---|---|---|
| Artists | അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 |
| Artists | അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 |
| Artists | അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 |
| Artists | മാളവിക മനോജ് | ബുധൻ, 22/06/2022 - 21:50 |
| OTT | നീസ്ട്രീം | Sun, 11/04/2021 - 16:33 |
| OTT | സിനിമാസ് ഓഫ് ഇന്ത്യ (cinemasofindia.com) | Sun, 11/04/2021 - 16:31 |
| OTT | മെയിൻ സ്ട്രീം | Sun, 11/04/2021 - 16:28 |
| OTT | സയന Play | Sun, 11/04/2021 - 16:25 |
| OTT | എയർടെൽ Xstream | Sun, 11/04/2021 - 16:21 |
| OTT | മുബി | Sun, 11/04/2021 - 16:18 |
| OTT | റൂട്ട്സ് OTT | Sun, 11/04/2021 - 16:17 |
| OTT | കൂടെ - (koode.in) | Sun, 11/04/2021 - 16:16 |
| OTT | സിംപ്ലി സൗത്ത് | Sun, 11/04/2021 - 16:13 |
| OTT | ഇറോസ് നൗ | Sun, 11/04/2021 - 16:10 |
| OTT | സൺ നെക്സ്റ്റ്(SunNxt) | Sun, 11/04/2021 - 16:09 |
| OTT | മനോരമ മാക്സ് | Sun, 11/04/2021 - 16:07 |
| OTT | എംഎക്സ് പ്ലയര്‍ | Sun, 11/04/2021 - 16:04 |
| OTT | ജിയോ സിനിമ | Sun, 11/04/2021 - 16:02 |
| OTT | പ്രൈം റീൽസ് | Sun, 11/04/2021 - 16:01 |
| OTT | സീ5 | Sun, 11/04/2021 - 15:58 |
| OTT | വൂട്ട് | Sun, 11/04/2021 - 15:57 |
| OTT | ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ | Sun, 11/04/2021 - 15:56 |
| OTT | നെറ്റ്ഫ്‌ളിക്‌സ് | Sun, 11/04/2021 - 15:54 |
| OTT | ആമസോണ്‍ പ്രൈം | Sun, 11/04/2021 - 15:53 |
| Artists | തോമസ് കുരുവിള | Sun, 29/11/2020 - 09:59 |
| Artists | ഫാസിൽ അബ്ദു | ചൊവ്വ, 28/07/2020 - 16:35 |
| Artists | സാവിത്രി | ചൊവ്വ, 19/05/2020 - 19:32 |
| Film/Album | അങ്ങ് ദൂരെ ഒരു ദേശത്ത് | വെള്ളി, 01/03/2019 - 11:18 |
| Artists | മാസ്റ്റര്‍ റിഥുൻ | വെള്ളി, 01/03/2019 - 11:12 |
| Film/Album | അപ്പുവിന്റെ സത്യാന്വേഷണം | വെള്ളി, 01/03/2019 - 11:10 |
| Artists | ജ്ഞാനം സുബ്രഹ്മണ്യം | വെള്ളി, 11/01/2019 - 22:52 |
| Artists | സാറാ ജോസഫ് | വ്യാഴം, 18/10/2018 - 22:57 |
| Artists | വാസന്തി മേനോന്‍ | ബുധൻ, 11/07/2018 - 17:48 |
| Artists | പ്രേംചന്ദ് | വ്യാഴം, 14/06/2018 - 12:24 |
| Film/Album | ജോൺ | വ്യാഴം, 14/06/2018 - 12:17 |
| Film/Album | ഉണ്ണിക്കുട്ടന് ജോലി കിട്ടി | വ്യാഴം, 22/02/2018 - 12:42 |
| Artists | ദൃശ്യ ജി നാഥ് | വ്യാഴം, 22/02/2018 - 12:40 |
| Artists | ജോസ് തോമസ് | വ്യാഴം, 22/02/2018 - 12:31 |
| Lyric | കവിത | വെള്ളി, 16/02/2018 - 00:22 |
| Artists | അനൂപ് കൃഷ്ണൻ | വെള്ളി, 20/10/2017 - 09:55 |
| Artists | ടി വി ഫ്രാൻസിസ് | ബുധൻ, 18/10/2017 - 19:21 |
| Artists | ലത്തീഫ് അഹമ്മദ് | ബുധൻ, 18/10/2017 - 19:09 |
| Artists | ഷാൻ ആന്റണി | ബുധൻ, 04/10/2017 - 21:55 |
| Artists | അഭിറാം രാധാകൃഷ്ണൻ | ബുധൻ, 04/10/2017 - 21:43 |
| Artists | ഷെജി പി മുഹമ്മദ് | ബുധൻ, 04/10/2017 - 21:38 |
| Artists | ലെൻ പ്രസാദ് | ബുധൻ, 04/10/2017 - 21:31 |
| Film/Album | ലില്ലി | Sat, 26/08/2017 - 11:26 |
| ബാനർ | ഇ4 എക്സ്പിരിമെന്റ് | Sat, 26/08/2017 - 11:16 |
| Artists | പ്രശോഭ് വിജയന്‍ | Sat, 26/08/2017 - 11:09 |
| Artists | രഘുനാഥന്‍ തമ്പി | Sun, 06/08/2017 - 20:38 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| സ്ഥിതി | ചൊവ്വ, 25/04/2023 - 14:28 | |
| അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 | |
| അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 | |
| അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 | |
| അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 | |
| അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 | |
| അഡ്വ ലോനപ്പൻ | Sun, 31/07/2022 - 18:52 | |
| മങ്കമ്മ | Sun, 31/07/2022 - 18:04 | |
| മാളവിക മനോജ് | ബുധൻ, 22/06/2022 - 21:50 | |
| മാളവിക മനോജ് | ബുധൻ, 22/06/2022 - 21:50 | |
| പ്രകാശൻ പറക്കട്ടെ | ബുധൻ, 22/06/2022 - 21:39 | |
| കുരുതി | Mon, 26/04/2021 - 15:40 | |
| കോടതിസമക്ഷം ബാലൻ വക്കീൽ | Mon, 26/04/2021 - 15:34 | |
| വില്ലൻ | Mon, 26/04/2021 - 15:30 | |
| കീർത്തിചക്ര | Mon, 26/04/2021 - 15:20 | |
| അന്തിപ്പൊൻ വെട്ടം | Mon, 26/04/2021 - 15:18 | |
| സ്ഥിതി | Mon, 26/04/2021 - 15:13 | Added A V Gokuldas |
| സിനിമാസ് ഓഫ് ഇന്ത്യ (cinemasofindia.com) | Sun, 11/04/2021 - 16:53 | |
| കൂടെ - (koode.in) | Sun, 11/04/2021 - 16:52 | |
| സിനിമാസ് ഓഫ് ഇന്ത്യ | Sun, 11/04/2021 - 16:43 | |
| Cinemasofindia (https://www.cinemasofindia.com) | Sun, 11/04/2021 - 16:31 | |
| മെയിൻ സ്ട്രീം | Sun, 11/04/2021 - 16:28 | |
| സയന Play | Sun, 11/04/2021 - 16:25 | |
| എയർടെൽ Xstream | Sun, 11/04/2021 - 16:21 | |
| മുബി | Sun, 11/04/2021 - 16:18 | |
| റൂട്ട്സ് OTT | Sun, 11/04/2021 - 16:17 | |
| സിംപ്ലി സൗത്ത് | Sun, 11/04/2021 - 16:13 | |
| ഇറോസ് നൗ | Sun, 11/04/2021 - 16:10 | |
| സൺ നെക്സ്റ്റ്(SunNxt) | Sun, 11/04/2021 - 16:09 | |
| മനോരമ മാക്സ് | Sun, 11/04/2021 - 16:07 | |
| എംഎക്സ് പ്ലയര്‍ | Sun, 11/04/2021 - 16:04 | |
| ജിയോ സിനിമ | Sun, 11/04/2021 - 16:02 | |
| പ്രൈം റീൽസ് | Sun, 11/04/2021 - 16:01 | |
| സീ5 | Sun, 11/04/2021 - 15:58 | |
| വൂട്ട് | Sun, 11/04/2021 - 15:57 | |
| ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ | Sun, 11/04/2021 - 15:56 | |
| നെറ്റ്ഫ്‌ളിക്‌സ് | Sun, 11/04/2021 - 15:54 | |
| ആമസോണ്‍ പ്രൈം | Sun, 11/04/2021 - 15:53 | |
| ഉണ്ണി | Mon, 15/03/2021 - 22:37 | Comments opened |
| തോമസ് കുരുവിള | Sun, 29/11/2020 - 09:59 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:45 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:37 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:32 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:29 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:28 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:27 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:24 | |
| എസ് സി പിള്ളൈ | ചൊവ്വ, 15/09/2020 - 22:23 | |
| എസ് ജയചന്ദ്രന്‍ നായര്‍ | ചൊവ്വ, 15/09/2020 - 22:08 | |
| മാസ്റ്റര്‍ റിഥുൻ | Sat, 01/08/2020 - 20:14 |
Pages
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- ...
- അടുത്തതു് ›
- അവസാനത്തേതു് »
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.