aku
എന്റെ പ്രിയഗാനങ്ങൾ
-
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ
നഷ്ടസ്വര്‍ഗ്ഗങ്ങളേ....മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
മായാമയൂരമിന്നെവിടെ -കല്‍പനാ
മഞ്ജു മയൂരമിന്നെവിടെ
അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
ആഷാഢ പൂജാരിയെവിടെ
അകന്നേ പോയ് മുകില്‍
അലിഞ്ഞേ പോയ്
അനുരാഗമാരിവില്‍ മറഞ്ഞേ പോയ് നഷ്ടസ്വര്‍ഗ്ഗങ്ങളേ....കരളാലവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
സുന്ദര കവനങ്ങള്‍ തിരുകി
കൊഴിഞ്ഞൊരാ വീഥിയില്‍
പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണപൂവായവള്‍ പിന്നേ
അകന്നേ പോയ് നിഴല്‍ അകന്നേപോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്നഷ്ടസ്വര്ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ -
അനുരാഗിണീ ഇതാ എൻ
അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ
{മൈനകൾ}കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ..
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
Entries
| Post datesort ascending | ||
|---|---|---|
| Artists | ശിവൻ കൊല്ലം | ചൊവ്വ, 10/05/2016 - 12:40 |
| Artists | അമിർ | വ്യാഴം, 05/05/2016 - 17:00 |
| Artists | ടിറ്റി | വ്യാഴം, 05/05/2016 - 16:58 |
| Film/Album | കടല്‍ത്തീരത്ത് | വ്യാഴം, 05/05/2016 - 16:49 |
| Artists | വി എൻ ഭരദ്വാജ് | വെള്ളി, 08/04/2016 - 16:13 |
| Artists | സരോജ | വ്യാഴം, 07/04/2016 - 08:47 |
| Artists | സരസ്വതി | ബുധൻ, 06/04/2016 - 18:01 |
| Artists | സരസ്വതി | ബുധൻ, 06/04/2016 - 17:53 |
| Artists | ടി ആര്‍ സരോജ | ചൊവ്വ, 05/04/2016 - 11:39 |
| Artists | മല്ലിക | വെള്ളി, 01/04/2016 - 11:32 |
| Artists | മല്ലിക | വെള്ളി, 01/04/2016 - 11:29 |
| Artists | ഹേമ | ചൊവ്വ, 29/03/2016 - 22:44 |
| Film/Album | പുരുഷാർത്ഥം | Sun, 20/03/2016 - 21:29 |
| Artists | സുജാത മേത്ത | Sun, 20/03/2016 - 21:21 |
| Artists | ബിൽ | വെള്ളി, 04/03/2016 - 13:13 |
| Artists | വിവിയൻ കൊളോട്രോ | വെള്ളി, 04/03/2016 - 13:10 |
| Artists | എലിസബത്ത് ആന്റണി | വെള്ളി, 04/03/2016 - 13:04 |
| Artists | താര ജോഹന്‍സെന്‍ | വെള്ളി, 04/03/2016 - 13:00 |
| Artists | കിറ്റി മോര്‍ഗന്‍ | വെള്ളി, 04/03/2016 - 12:53 |
| Artists | വില്യം റോത്ത്‌മാന്‍ | വെള്ളി, 04/03/2016 - 12:50 |
| Artists | ഹരോള്‍ഡ് ലിൻണ്ടേ | വെള്ളി, 04/03/2016 - 12:38 |
| Artists | ജേക്കബ് ബ്രീസ് | ചൊവ്വ, 01/03/2016 - 17:47 |
| Artists | രാധാമണി | Mon, 22/02/2016 - 13:16 |
| Artists | ഗിരിജ | Sun, 31/01/2016 - 12:59 |
| Artists | സോണിയ ഐസക്ക് തോമസ് | ബുധൻ, 13/01/2016 - 18:34 |
| Artists | പി കെ സുകുമാരൻ | Sun, 20/12/2015 - 11:54 |
| Artists | രാജേഷ് തംമ്പുരു | വ്യാഴം, 17/12/2015 - 16:57 |
| Artists | എം നാരായണൻ | ബുധൻ, 09/12/2015 - 13:52 |
| Artists | തഴക്കര രാജമ്മ | Sun, 06/12/2015 - 21:43 |
| Artists | ടി പി ശാസ്തമംഗലം | Sun, 06/12/2015 - 21:23 |
| Artists | സവിത റെഡ്ഡി | വെള്ളി, 04/12/2015 - 21:18 |
| Artists | നീലൻ പ്രേംജി | Mon, 30/11/2015 - 09:51 |
| Artists | ദാദി ഫരീദ | വെള്ളി, 13/11/2015 - 11:38 |
| Artists | സുരേഷ് | ചൊവ്വ, 03/11/2015 - 08:30 |
| Artists | കുമാരി വിമല | Mon, 26/10/2015 - 18:47 |
| Artists | ശോഭ | Sat, 24/10/2015 - 07:22 |
| Artists | സലില്‍രാജ് കുറുവത്ത് | ചൊവ്വ, 20/10/2015 - 17:47 |
| Film/Album | ഉണ്ണി | Sun, 18/10/2015 - 20:40 |
| Artists | ജിജി എബ്രഹാം | Sun, 18/10/2015 - 20:38 |
| Artists | ഷഫീക് റഹ്മാന്‍ | Sun, 18/10/2015 - 15:06 |
| Artists | ചങ്ങനാശ്ശേരി നടരാജൻ | ചൊവ്വ, 13/10/2015 - 09:13 |
| Artists | കേയാര്‍ | Sat, 10/10/2015 - 15:36 |
| Artists | രാജ് മാര്‍ബ്രോസ് | Sat, 10/10/2015 - 10:05 |
| Film/Album | ത്രിസന്ധ്യ | Sat, 10/10/2015 - 09:57 |
| Artists | മൂർക്കോത്ത് കുഞ്ഞപ്പ | Sat, 10/10/2015 - 08:32 |
| Artists | പോഞ്ഞിക്കര റാഫി | ബുധൻ, 23/09/2015 - 16:22 |
| Artists | സൗമിനി | ചൊവ്വ, 22/09/2015 - 22:39 |
| Artists | ശ്രീ രഞ്ജിനി | വെള്ളി, 18/09/2015 - 22:22 |
| Artists | രാജകുമാരി | Sun, 13/09/2015 - 16:16 |
| Artists | നിര്‍മ്മലാദേവി | Sun, 13/09/2015 - 16:15 |
Pages
എഡിറ്റിങ് ചരിത്രം
| തലക്കെട്ട് | സമയം | ചെയ്തതു് |
|---|---|---|
| സക്കറിയ | വെള്ളി, 01/03/2019 - 10:29 | |
| ജ്ഞാനം സുബ്രഹ്മണ്യം | Sat, 12/01/2019 - 10:55 | |
| പൂമരം | വെള്ളി, 11/01/2019 - 22:53 | |
| ഗ്നാനം സുബ്രഹ്മണ്യം | വെള്ളി, 11/01/2019 - 22:52 | |
| ജിയോ ബേബി | വെള്ളി, 11/01/2019 - 22:43 | |
| അമിത് സുരേന്ദ്രൻ | വെള്ളി, 11/01/2019 - 22:28 | |
| റോബി വർഗ്ഗീസ് രാജ് | വെള്ളി, 11/01/2019 - 22:21 | |
| ജിഗ്‌മെ ടെൻസിംഗ് | വെള്ളി, 11/01/2019 - 22:10 | |
| സുനിൽ കെ എസ് | വെള്ളി, 11/01/2019 - 22:02 | |
| കൃഷ്ണ പദ്മകുമാർ | വെള്ളി, 11/01/2019 - 21:43 | |
| ബാബു സേട്ട് | ചൊവ്വ, 30/10/2018 - 22:35 | |
| കടമ്മനിട്ട രാമകൃഷ്ണൻ | Mon, 29/10/2018 - 11:30 | |
| എം കൃഷ്ണൻ നായർ | Mon, 29/10/2018 - 11:28 | |
| ഇ മാധവൻ | വ്യാഴം, 25/10/2018 - 15:48 | |
| മധു മാസ്റ്റർ | ചൊവ്വ, 23/10/2018 - 13:53 | |
| സാറാ ജോസഫ് | വ്യാഴം, 18/10/2018 - 23:04 | |
| ശയനം | വ്യാഴം, 18/10/2018 - 22:59 | |
| സാറാ ജോസഫ് | വ്യാഴം, 18/10/2018 - 22:57 | |
| ഹരി നാരായണൻ | Sat, 11/08/2018 - 21:00 | |
| ഹരി നാരായണൻ | Sat, 11/08/2018 - 20:57 | |
| സ്വം | വെള്ളി, 10/08/2018 - 17:02 | |
| വെണ്മണി വിഷ്ണു | വെള്ളി, 10/08/2018 - 16:46 | |
| ഉമ്പായി | വെള്ളി, 03/08/2018 - 13:22 | |
| ഇബ്‌ലീസ് | വെള്ളി, 03/08/2018 - 12:55 | |
| ചന്ദ്രഗിരി | വെള്ളി, 03/08/2018 - 12:55 | |
| അമ്പിളി | വെള്ളി, 03/08/2018 - 12:15 | |
| ഒ രാമദാസ് | വ്യാഴം, 12/07/2018 - 10:51 | |
| വാസന്തി മേനോന്‍ | ബുധൻ, 11/07/2018 - 17:51 | |
| ഞാറ്റടി | ബുധൻ, 11/07/2018 - 17:49 | |
| വാസന്തി മേനോന്‍ | ബുധൻ, 11/07/2018 - 17:48 | |
| ഓണംകേറാമൂലക്കാരി | Mon, 25/06/2018 - 15:33 | |
| ഓണംകേറാമൂലക്കാരി | Mon, 25/06/2018 - 15:25 | |
| ജോൺ | വ്യാഴം, 14/06/2018 - 12:44 | |
| ജോൺ | വ്യാഴം, 14/06/2018 - 12:41 | |
| പ്രേംചന്ദ് | വ്യാഴം, 14/06/2018 - 12:24 | |
| ജോൺ | വ്യാഴം, 14/06/2018 - 12:17 | |
| മറവിൽ തിരിവ് സൂക്ഷിക്കുക | ബുധൻ, 16/05/2018 - 07:23 | |
| പി ശ്രീകുമാർ | ബുധൻ, 16/05/2018 - 07:22 | |
| പി ശ്രീകുമാർ | Mon, 14/05/2018 - 21:59 | |
| മറവിൽ തിരിവ് സൂക്ഷിക്കുക | Mon, 14/05/2018 - 21:59 | |
| റഷീദ് ഉമ്മർ | Mon, 23/04/2018 - 22:52 | |
| ഉത്തമൻ | Mon, 23/04/2018 - 22:11 | |
| ഇ ഐ വാര്യർ | Mon, 23/04/2018 - 22:06 | |
| സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | Mon, 19/03/2018 - 10:37 | |
| കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 | വ്യാഴം, 08/03/2018 - 14:59 | |
| അലൻസിയർ | വ്യാഴം, 08/03/2018 - 14:44 | |
| കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 | വ്യാഴം, 08/03/2018 - 14:35 | |
| കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 | വ്യാഴം, 08/03/2018 - 14:29 | |
| കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 | വ്യാഴം, 08/03/2018 - 14:18 | |
| കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2017 | വ്യാഴം, 08/03/2018 - 14:09 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- ...
- അടുത്തതു് ›
- അവസാനത്തേതു് »
ഈ പട്ടിക ദിവസത്തിൽ രണ്ടുതവണ സ്വയം പുതുക്കും.
Revision status legend:
Archived = ഈ എൻട്രിയിൽ പുതിയ തിരുത്തലുകൾ വന്നിരിക്കുന്നു.
Current, published = ഈ തിരുത്തൽ ആണു് നിലവിൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്.
Pending = ഈ തിരുത്തൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. അഡ്മിൻ ടീമിലെ അംഗങ്ങൾ കാണാതെ പോയോ? പ്ലീസ്, ഒന്നു് ഓർമ്മിപ്പിയ്ക്കുക.