റോബിൽ റാഫേൽ

Robil Raphel

ചാലക്കുടി സ്വദേശിയായ റോബിൽ റാഫേൽ. സ്‌കൂൾ വിദ്യാഭ്യാസം സെന്റ് സെബാസ്ററ്യൻസ് എച്ച് എസ് എസ് കുറ്റിക്കാട് ആയിരുന്നു. തുടർന്ന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും ബികോമിൽ ബിരുദം നേടി

Robil Raphel

പാട്ടുകളുടെ ശബ്ദലേഖനം

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
അങ്കമാലി ഡയറീസ് ലിജോ ജോസ് പെല്ലിശ്ശേരി 2017

ഗാനലേഖനം

തലക്കെട്ട് സംവിധാനം വര്‍ഷം
അങ്കമാലി ഡയറീസ് ലിജോ ജോസ് പെല്ലിശ്ശേരി 2017

ബാക്കിംഗ് വോക്കൽ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
* ഇന്നു മുതൽ ഇന്നു മുതൽ സുധാകരൻ കെ പി സിയാ ഉൾ ഹഖ് 2021