ടിറ്റൊ വിൽസൺ

Tito Wilson

തൃശ്ശൂർ സ്വദേശിയായ ടിറ്റോ വിൽസൺ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയതിനുശേഷമാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2017 -ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ യു ക്ലാമ്പ് രാജൻ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ടിറ്റോ വിൽസൺ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം പോക്കിരി സൈമൺ, തനഹ, മറഡോണ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, വരാൽ എന്നിവയുൾപ്പെടെ പതിഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.

ടിറ്റൊ വിൽസൻ - Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
144 ച.അടി നസീം വിശ്വാസ്
അങ്കമാലി ഡയറീസ് യു ക്ലാമ്പ് രാജൻ ലിജോ ജോസ് പെല്ലിശ്ശേരി 2017
പോക്കിരി സൈമൺ ഇന്ദ്രൻ ജിജോ ആന്റണി 2017
തനഹ റോയ് പ്രകാശ് കുഞ്ഞൻ 2018
മറഡോണ വിഷ്ണു നാരായണൻ 2018
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ടിനു പാപ്പച്ചൻ 2018
കുമ്പാരീസ് ജോൺ സാഗർ ഹരി 2019
വട്ടിപ്പണം ഹക്കിം ഷാ 2019
ലൗ എഫ്എം ശ്രീദേവ് കപ്പൂർ 2020
കൊല്ലവർഷം 1975 സജിൻ കെ സുരേന്ദ്രൻ 2020
പാപങ്ങൾ ഇതിഹാസ് 2021
സൂചി നിഷാദ് ഹസൻ 2021
അജഗജാന്തരം കോട്ടപ്പുറം സുരേന്ദ്രൻ ടിനു പാപ്പച്ചൻ 2021
കളിഗമിനാർ ഷാജഹാൻ മുഹമ്മദ് 2022
സൂചി നിഷാദ് ഹസൻ 2022
മാംഗോമുറി വിഷ്ണു രവി ശക്തി 2024
നജസ്സ് ശ്രീജിത്ത് പൊയിൽക്കാവ് 2025
പഗിഡ കളി നിഷാദ് ഹസൻ 2026