രംഗനാഥ് രവി

Ranganadh Ravi

രങ്കനാഥ് രവി | Ranganath Ravee

സൗണ്ട് ഡിസൈനർ. ബാങ്ങ് ബാങ്ങ്, ധൂം 3, അലാഡി, ഭൂതനാഥ്, നാൻ സിഗപ്പു മനിതൻ തുടങ്ങിയ പല അന്യഭാഷാ ചിത്രങ്ങൾക്കും ശബ്ദമിശ്രണം ചെയ്തിട്ടുള്ള രംഗനാഥ് രവി. ആദ്യ മലയാള ചലച്ചിത്രം നായകൻ. തുടർന്ന് പകർന്നാട്ടം, ത്രില്ലർ,സിറ്റി ഓഫ് ഗോഡ്,സെക്കന്റ് ഷോ തുടങ്ങിയ ചിത്രങ്ങൾക്ക് ശബ്ദമിശ്രണം ചെയ്തു.

www.renganaathravee.com

സൌണ്ട് മിക്സിങ്

ശബ്ദസങ്കലനം

തലക്കെട്ട് സംവിധാനം വര്‍ഷം
വെയിൽ ശരത് മേനോൻ 2022
കുട്ടൻപിള്ളയുടെ ശിവരാത്രി ജീൻ മാർക്കോസ് 2018
ഡബിൾ ബാരൽ ലിജോ ജോസ് പെല്ലിശ്ശേരി 2015
എന്ന് നിന്റെ മൊയ്തീൻ ആർ എസ് വിമൽ 2015
കൂതറ ശ്രീനാഥ് രാജേന്ദ്രൻ 2014
പ്രണയകഥ ആദി ബാലകൃഷ്ണൻ 2014
കൊന്തയും പൂണൂലും ജിജോ ആന്റണി 2014
ക്രൊക്കഡയിൽ ലവ് സ്റ്റോറി അനൂപ് രമേഷ് 2013
പകർന്നാട്ടം ജയരാജ് 2012

സൌണ്ട് റെക്കോഡിങ്

ശബ്ദലേഖനം/ഡബ്ബിംഗ്

തലക്കെട്ട് സംവിധാനം വര്‍ഷം
മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി 2024

ഓഡിയോഗ്രഫി

Sound Design

തലക്കെട്ട് സംവിധാനം വര്‍ഷം
ചിന്ന ചിന്ന ആസൈ വർഷ വാസുദേവ് 2026
മൂൺവാക്ക് എ കെ വിനോദ് 2025
ദാവീദ് ഗോവിന്ദ് വിഷ്ണു 2025
മേനേ പ്യാർ കിയാ ഫൈസൽ ഫസിലുദ്ദീൻ 2025
നരിവേട്ട അനുരാജ് മനോഹർ 2025
പടക്കളം മനു സ്വരാജ് 2025
മന്ദാകിനി വിനോദ് ലീല 2024
എക്സിറ്റ് ഷഹീൻ 2024
നളിനകാന്തി സുസ്മേഷ് ചന്ദ്രോത്ത് 2024
ഫാമിലി ഡോൺ പാലത്തറ 2024
ആട്ടം ആനന്ദ് ഏകർഷി 2024
തലവൻ ജിസ് ജോയ് 2024
ഒരു കട്ടിൽ ഒരു മുറി ഷാനവാസ് കെ ബാവക്കുട്ടി 2024
കാസർഗോൾഡ് മൃദുൽ എം നായർ 2023
ഓളം വി എസ് അഭിലാഷ് 2023
ജെയിലർ സക്കീർ മഠത്തിൽ 2023
ബാന്ദ്ര അരുൺ ഗോപി 2023
നൻപകൽ നേരത്ത് മയക്കം ലിജോ ജോസ് പെല്ലിശ്ശേരി 2023
ചാവേർ ടിനു പാപ്പച്ചൻ 2023
ആർട്ടിക്കിൾ 21 ലെനിൻ ബാലകൃഷ്ണൻ 2023

Sound Editing

Foley

Foley Editor

തലക്കെട്ട് സംവിധാനം വര്‍ഷം
പ്യാലി ബബിത മാത്യു, റിൻ 2022
Submitted 14 years 3 months ago by nanz.
Tags:
രംഗനാഥ് രവി രങ്കനാഥ് രവി