ശ്രുതി ജയൻ
Sruthi Jayan
ജയന്റെയും സുമതിയുടെയും മകളായി തൃശ്ശൂരിൽ ജയിച്ചു. നാലാം വയസ്സ് മുതൽ നൃത്ത പഠനം തുടങ്ങിയ ശ്രുതി പത്താംക്ലാസ് കഴിഞ്ഞതിനുശേഷം ചെന്നൈ കലാക്ഷേത്രയിൽ നൃത്ത പഠനത്തിനു ചേർന്നു. ഡാൻസ് പഠനത്തിനൊടൊപ്പം ഡാൻസ് തെറാപ്പിയിലും പരിശീലനം നേടി;.
2017 -ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് പൈപ്പിൻ ചുവട്ടിലെ പ്രണയം, ജനമൈത്രി, എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
ശ്രുതി ജയൻ വിവഹിതയാണ്. ഭർത്താവ് ദീപക് വർമ്മ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| അങ്കമാലി ഡയറീസ് | ആലീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
| പൈപ്പിൻ ചുവട്ടിലെ പ്രണയം | രമ്യ | ഡോമിൻ ഡിസിൽവ | 2017 |
| തൊണ്ടിമുതലും ദൃക്‌സാക്ഷിയും | ദിലീഷ് പോത്തൻ | 2017 | |
| നിത്യഹരിത നായകൻ | എ ആർ ബിനുരാജ് | 2018 | |
| സത്യം പറഞ്ഞാ വിശ്വസിക്കുവോ | ജി പ്രജിത് | 2019 | |
| ജനമൈത്രി | കോൺസ്റ്റബിൾ പുഷ്പ | ജോൺ മന്ത്രിക്കൽ | 2019 |
| ജൂൺ | അഹമ്മദ് കബീർ | 2019 | |
| കാണെക്കാണെ | താര | മനു അശോകൻ | 2021 |
| എല്ലാം ശരിയാകും | സഖാവ് അജിത | ജിബു ജേക്കബ് | 2021 |
| ഹെവൻ | ആൻസി | ഉണ്ണി ഗോവിന്ദ്‌രാജ് | 2022 |
| ദ്വിജ | ഇജാസ് ഖാൻ | 2022 | |
| ലവ്ഫുള്ളി യുവേർസ് വേദ | ഫസീല | പ്രഗേഷ് സുകുമാരൻ | 2023 |
| കൊറോണ ധവാൻ | സ്വപ്ന | നിതിൻ സി സി | 2023 |
| ഹിഗ്വിറ്റ | ഓട്ടൊ ഡ്രൈവർ | ഹേമന്ത് ജി നായർ | 2023 |
| ഇരട്ട | വിനോദിൻ്റെയും പ്രമോദിൻ്റെയും അമ്മ | രോഹിത് എം ജി കൃഷ്ണൻ | 2023 |
| മോമോ ഇൻ ദുബായ് | മോമോയുടെ ക്ലാസ് ടീച്ചർ | അമീൻ അസ്‌ലം | 2023 |
| മ്ളേച്ഛൻ | വിനോദ് രാമൻ നായർ | 2024 | |
| ചാട്ടുളി | രാജ്ബാബു | 2025 | |
| തഗ് CR 143/24 | ബാലു എസ് നായർ | 2025 | |
| അം അഃ | ജിൻസി | തോമസ് കെ സെബാസ്റ്റ്യൻ | 2025 |