താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Sruthi Jayan

ജയന്റെയും സുമതിയുടെയും മകളായി തൃശ്ശൂരിൽ ജയിച്ചു. നാലാം വയസ്സ് മുതൽ നൃത്ത പഠനം തുടങ്ങിയ ശ്രുതി പത്താംക്ലാസ് കഴിഞ്ഞതിനുശേഷം ചെന്നൈ കലാക്ഷേത്രയിൽ നൃത്ത പഠനത്തിനു ചേർന്നു. ഡാൻസ് പഠനത്തിനൊടൊപ്പം ഡാൻസ് തെറാപ്പിയിലും പരിശീലനം നേടി;.

2017 -ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് പൈപ്പിൻ ചുവട്ടിലെ പ്രണയം, ജനമൈത്രി, എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

ശ്രുതി ജയൻ വിവഹിതയാണ്. ഭർത്താവ് ദീപക് വർമ്മ.

Face book

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ദിലീഷ് പോത്തൻ 2017
അങ്കമാലി ഡയറീസ് ആലീസ് ലിജോ ജോസ് പെല്ലിശ്ശേരി 2017
പൈപ്പിൻ ചുവട്ടിലെ പ്രണയം രമ്യ ഡോമിൻ ഡിസിൽവ 2017
നിത്യഹരിത നായകൻ എ ആർ ബിനുരാജ് 2018
ജൂൺ അഹമ്മദ് കബീർ 2019
സത്യം പറഞ്ഞാ വിശ്വസിക്കുവോ ജി പ്രജിത് 2019
ജനമൈത്രി കോൺസ്റ്റബിൾ പുഷ്പ ജോൺ മന്ത്രിക്കൽ 2019
എല്ലാം ശരിയാകും സഖാവ് അജിത ജിബു ജേക്കബ് 2021
കാണെക്കാണെ താര മനു അശോകൻ 2021
ദ്വിജ ഇജാസ് ഖാൻ 2022
ഹെവൻ ആൻസി ഉണ്ണി ഗോവിന്ദ്‌രാജ് 2022
കൊറോണ ധവാൻ സ്വപ്ന നിതിൻ സി സി 2023
ഹിഗ്വിറ്റ ഓട്ടൊ ഡ്രൈവർ ഹേമന്ത് ജി നായർ 2023
ഇരട്ട വിനോദിൻ്റെയും പ്രമോദിൻ്റെയും അമ്മ രോഹിത് എം ജി കൃഷ്ണൻ 2023
മോമോ ഇൻ ദുബായ് മോമോയുടെ ക്ലാസ് ടീച്ചർ അമീൻ അസ്‌ലം 2023
ലവ്ഫുള്ളി യുവേർസ് വേദ ഫസീല പ്രഗേഷ് സുകുമാരൻ 2023
മ്ളേച്ഛൻ വിനോദ് രാമൻ നായർ 2024
അം അഃ ജിൻസി തോമസ് കെ സെബാസ്റ്റ്യൻ 2025
ചാട്ടുളി രാജ്ബാബു 2025
തഗ് CR 143/24 ബാലു എസ് നായർ 2025
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.