ശരത് കുമാർ

Sarath Kumar
അപ്പാനി ശരത്ത്
കഥ: 1
തിരക്കഥ: 1

കൊച്ചി സ്വദേശിയായ ശരത് കുമാർ. തീയേറ്റർ ആർട്ടിസ്റ്റാണ്. കൊച്ചിയിലെ ഒരു സാധാരണ കുടുംബമാണ് ശരത്തിന്റേത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം തിരുവനന്തപുരത്തെ നാടക സംഘങ്ങളിലും തെരുവു നാടകങ്ങളിലും ശരത് സജീവമായിരുന്നു . ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നു ഡിഗ്രി എടുത്തു. തുടർന്ന് കാലടി സര്‍വകലാശാലയില്‍ എംഎ നാടകത്തിന് ചേര്‍ന്നു പഠിച്ചു. രണ്ടു നാടകങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി നാടകങ്ങളിൽ അഭിനയിക്കയും ചെയ്തിട്ടുണ്ട്

Sarath Kumar

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പൈപ്പിൻ ചുവട്ടിലെ പ്രണയം കീടം ഡോമിൻ ഡിസിൽവ 2017
വെളിപാടിന്റെ പുസ്തകം ഫ്രാൻക്ലിൻ ലാൽ ജോസ് 2017
അങ്കമാലി ഡയറീസ് അപ്പാനി രവി ലിജോ ജോസ് പെല്ലിശ്ശേരി 2017
പോക്കിരി സൈമൺ ലൗ റ്റുഡേ ഗണേശ് ജിജോ ആന്റണി 2017
കോണ്ടസ ചന്ദ്രു സുദീപ് ഇ എസ് 2018
ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു മനുരാമൻ സലിം അഹമ്മദ് 2019
ഇക്കയുടെ ശകടം കാലൻ പ്രിൻസ് അവറാച്ചൻ 2019
സച്ചിൻ മാട്ടേൽ ജോസ് സന്തോഷ് നായർ 2019
അമല ബേസിൽ സഫീർ തൈലാൻ 2019
ലൗ എഫ്എം ശ്രീദേവ് കപ്പൂർ 2020
ഉടയോൾ മിധുൻ ബോസ് 2020
കർത്താവ് സാബു അന്തുകായി 2020
ചാരം ജോമി ജോസഫ് 2020
ചുങ്കം കിട്ടിയ ആട്ടിൻകൂട്ടം വിനോദ് വിക്രമൻ, ഷൈജു തമ്പാൻ 2020
മിഷൻ-സി വിനോദ് ഗുരുവായൂർ 2021
മാലിക് ഷിബു-ഗുണ്ട മഹേഷ് നാരായണൻ 2021
ദി ക്രിയേറ്റർ സാബു അന്തുകായി 2021
ബ്ലാസ്റ്റേഴ്സ് നന്ദകുമാർ എ പി, മിഥുൻ ടി ബാബു 2021
മിയ കുൽപ്പ നവാസ് അലി 2021
ഇന്നലെകൾ വിനേഷ് ദേവസ്യ 2021

കഥ

ചിത്രം സംവിധാനം വര്‍ഷം
ചാരം ജോമി ജോസഫ് 2020

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ചാരം ജോമി ജോസഫ് 2020

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
പോയിന്റ് റെയ്ഞ്ച് സൈനു ചാവക്കാടൻ 2023