ശ്രീജ ദാസ്

Sreeja Das

കൊച്ചി സ്വദേശിയായ ശ്രീജ ദാസ്. ഇപ്പോൾ ബംഗലുരുവിൽ താമസം. ഹ്രസ്വചിത്രങ്ങളിലെ വലിയ ഹിറ്റായിരുന്ന 'രമണിയേച്ചിയുടെ നാമത്തിലിന്റെ 'അണിയറ പ്രവര്‍ത്തകരുടെ തന്നെ ഹ്രസ്വ ചിത്രമായ 'ഇന്ത്യന്‍ വുമണിൽ തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റായ ശ്രീജ അഭിനയിച്ചിരുന്നു. കൂടാതെ കേരള ടൂറിസത്തിന്റെ പരസ്യ ചിത്രമായ A Reading Room With A View യിലും ഭാഗമാകാൻ ശ്രീജയ്ക്ക് കഴിഞ്ഞു. ആക്ഷൻ ഹീറോ ബിജു, ടേക്ക് ഓഫ്, തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. 'ഭഗത് സിംഗ്', 'അനന്തരം അവൾ' തുടങ്ങി നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്

Indian Woman Short Film Video

Sreeja Das

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തൽസമയം ഒരു പെൺകുട്ടി ന്യൂസ് റീഡർ ടി കെ രാജീവ് കുമാർ 2012
ആക്ഷൻ ഹീറോ ബിജു വനിതാ പോലീസ് എബ്രിഡ് ഷൈൻ 2016
അങ്കമാലി ഡയറീസ് അപ്പാനി രവിയുടെ ഭാര്യ ലിജോ ജോസ് പെല്ലിശ്ശേരി 2017
ടേക്ക് ഓഫ് നേഴ്സ് മഹേഷ് നാരായണൻ 2017
പുള്ളിക്കാരൻ സ്റ്റാറാ അധ്യാപിക ശ്യാംധർ 2017
ഉദാഹരണം സുജാത ഫാന്റം പ്രവീൺ 2017
കരിങ്കണ്ണൻ പപ്പൻ നരിപ്പറ്റ 2018
സമക്ഷം ഡോ അജു കെ നാരായണൻ, ഡോ അൻവർ അബ്ദുള്ള 2018
തൊട്ടപ്പൻ എൽസി ഷാനവാസ് കെ ബാവക്കുട്ടി 2019
വികൃതി ഷെറിൻ മിസ് എംസി ജോസഫ് 2019
വൺ സെലിൻ എം എൽ എ സന്തോഷ്‌ വിശ്വനാഥ് 2021
കാണെക്കാണെ ശ്രീകല മനു അശോകൻ 2021
നോ മാൻസ് ലാൻഡ് സുമിത്ര ജിഷ്ണു ഹരീന്ദ്ര വർമ്മ 2021
ഹെവൻ ഷെറിൻ ഉണ്ണി ഗോവിന്ദ്‌രാജ് 2022
ആനന്ദം പരമാനന്ദം ആശ ഷാഫി 2022
ഓ മേരി ലൈല ലൈലാസുരൻ മേമ അഭിഷേക് കെ എസ് 2022
പ്രിയൻ ഓട്ടത്തിലാണ് ശോഭ ആന്റണി സോണി സെബാസ്റ്റ്യൻ 2022
സീക്രെട്ട് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ആൾ എസ് എൻ സ്വാമി 2024
ആഭ്യന്തര കുറ്റവാളി സേതുനാഥ് പത്മകുമാർ 2025
സ്പാ എബ്രിഡ് ഷൈൻ 2026

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

തലക്കെട്ട് സംവിധാനം വര്‍ഷം
നോ മാൻസ് ലാൻഡ് ജിഷ്ണു ഹരീന്ദ്ര വർമ്മ 2021