ഹരീന്ദ്രനാഥ്‌

Hareendranath

സംവിധായകന്‍ പത്മരാജന്റെ അനന്തരവന്‍ ഹരീന്ദ്രനാഥ്. മലയാളം സീരിയലുകളിൽ സജീവം

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വെയിലും മഴയും ഷൈജു എൻ 2014
സഖാവ് ഹരീന്ദ്രനാഥ്‌ സിദ്ധാർത്ഥ ശിവ 2017

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
റാഹേൽ മകൻ കോര ഉബൈനി യൂസഫ് 2023
ഉറുമി സന്തോഷ് ശിവൻ 2011
ഋഷ്യശൃംഗൻ സുരേഷ് ഉണ്ണിത്താൻ 1997
Submitted 11 years 9 months ago by Neeli.