മുസ്തഫ

Musthafa
മുഹമ്മദ് മുസ്തഫ
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധേയനായ മുസ്തഫ, പാലേരി മാണിക്യം,ലാസ്റ്റ് ബെഞ്ച്,101 ചോദ്യങ്ങൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ലോഹം എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടർ ആകുക വഴി സംവിധാനമേഖലയിലേയ്ക്ക് കടന്ന മുസ്തഫ, 2020 മാർച്ചിൽ പുറത്തിറങ്ങിയ കപ്പേളയിലൂടെ സ്വതന്ത്ര സംവിധായകനായി.

Musthafa

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നിവേദ്യം അനിയൻ തമ്പുരാൻ എ കെ ലോഹിതദാസ് 2007
ഡോക്ടർ പേഷ്യന്റ് വിശ്വൻ വിശ്വനാഥൻ 2009
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ കേശവൻ (യൗവ്വനം) രഞ്ജിത്ത് ബാലകൃഷ്ണൻ 2009
സ്നേഹവീട് സത്യൻ അന്തിക്കാട് 2011
വീരപുത്രൻ ഇ എം എസ് പി ടി കുഞ്ഞുമുഹമ്മദ് 2011
ലാസ്റ്റ് ബെഞ്ച് സാംകുട്ടി ജിജു അശോകൻ 2012
മോളി ആന്റി റോക്സ് ബാങ്കിലെ പ്യൂൺ രഞ്ജിത്ത് ശങ്കർ 2012
വല്ലാത്ത പഹയൻ!!! നിയാസ് റസാക്ക് 2013
101 ചോദ്യങ്ങൾ സിദ്ധാർത്ഥ ശിവ 2013
ഞാൻ (2014) രാഘവൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2014
ഐൻ മാനു സിദ്ധാർത്ഥ ശിവ 2015
ഉറുമ്പുകൾ ഉറങ്ങാറില്ല ബാലു ജിജു അശോകൻ 2015
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ സജി സിദ്ധാർത്ഥ ശിവ 2016
എൽ ബി ഡബ്ല്യൂ ബി എൻ ഷജീർ ഷാ 2016
റൊമാനോവ് എം ജി സജീവ് 2016
ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്തുമസ് ബെന്നി ആശംസ 2017
ആകാശത്തിനും ഭൂമിക്കുമിടയിൽ ദാസപ്പൻ സന്ദീപ് അജിത് കുമാർ 2017
സഖാവ് സഖാവ് ബഷീർ സിദ്ധാർത്ഥ ശിവ 2017
തീവണ്ടി ഇമ്പിച്ചിക്കോയ ഫെലിനി ടി പി 2018
തനഹ സെബാസ്റ്റ്യൻ പ്രകാശ് കുഞ്ഞൻ 2018

കഥ

ചിത്രം സംവിധാനം വര്‍ഷം
കപ്പേള മുസ്തഫ 2020

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കപ്പേള മുസ്തഫ 2020

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കപ്പേള മുസ്തഫ 2020

Creative contribution

തലക്കെട്ട് സംവിധാനം വര്‍ഷം
കളം സൂരജ് ശ്രീധർ 2020

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലോഹം രഞ്ജിത്ത് ബാലകൃഷ്ണൻ 2015

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
പെൺപട്ടണം വി എം വിനു 2010

Casting Director