താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Porinchu Mariam Jose
കഥാസന്ദർഭം:

തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.

സംവിധാനം:
സർട്ടിഫിക്കറ്റ്:
Runtime:
151മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 23 August, 2019

തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.

Actors & Characters

Cast:
ActorsCharacter
കാട്ടാളൻ പൊറിഞ്ചു
ആലപ്പാട്ട് മറിയം
പുത്തൻപള്ളി ജോസ്
ഐപ്പ്
പ്രിൻസ്
അന്തോണി
ബീഡി ജോയ്
ആലപ്പാട്ട് വർഗ്ഗീസ്
ലിസ്സി
ഡിസ്കോ ബാബു
റാഫേൽ
പൊറിഞ്ചുവിന്റെ ബാല്യം
ജോസിന്റെ ബാല്യം
മറിയത്തിന്റെ ബാല്യം
റോസിലി
സ്റ്റീഫൻ
സൂസന്ന
ആലീസ്
ദേവസ്സി
ഫാദർ ഇരമ്പൻ
എസ് ഐ അവറാൻ
ടിറ്റോ
വർക്കി
ബോൾഷേവിക് പൈലി
അഡ്വ വീരഭദ്ര മേനോൻ
കുര്യച്ചിറ ജോർജ്ജ്
ഷേർലി
മഞ്ഞ വിൻസന്റ്
മിനിക്കുട്ടി
ഫ്രാങ്കോ
സ്റ്റാൻലി
ക്രിസ്റ്റോ
ജോയ്സൺ
ജോബി
നെൽസൺ
തോമ
പീറ്റർ
പല്ലൻ
സേവി
യോഹന്നാൻ
യോഹന്നാന്റെ മകൾ
ഐപ്പിന്റെ കൊച്ചുമകൻ
ഐപ്പിന്റെ കൊച്ചുമകൾ
പ്രിൻസിന്റെ ഗുണ്ട 1
പ്രിൻസിന്റെ ഗുണ്ട 2
പ്രിൻസിന്റെ ഗുണ്ട 3
പ്രിൻസിന്റെ ഗുണ്ട 4
പ്രിൻസിന്റെ ഗുണ്ട 5
പോൾ
ഹെഡ്മാസ്റ്റർ
ബാൻഡ് ടീം മെമ്പർ
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐപ്പിന്റെ കുടുംബാഗം
ഐസ്ക്ക്രീം കച്ചവടക്കാരൻ
ആന്റോ
സേവി
മറിയത്തിന്റെ ചെറുപ്പം

Awards, Recognition, Reference, Resources

ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ:

കഥ സംഗ്രഹം

കഥാസംഗ്രഹം:

1985ലെ തൃശൂർ പട്ടണമാണ് കഥാപശ്ചാത്തലം. സ്കൂൾ കാലഘട്ടം മുതൽ, ഉറ്റ ചങ്ങാതിമാരായ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തൻ പള്ളി ജോസെന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. പണക്കാരനും പലിശക്കാരനുമായ ആലപ്പാട്ട് വർഗ്ഗീസിന്റെ മകളായ മറിയവും പണക്കാരനല്ലാത്ത പൊറിഞ്ചുവും തമ്മിൽ സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം സിനിമയിലുടനീളം നിർണായകമാണ്. അപ്പന്റെ മരണശേഷം ചട്ടയും മുണ്ടും ധരിച്ച് തന്റേടിയായും പലിശക്കാരിയുമായി രംഗത്തിറങ്ങുന്ന സുന്ദരിയായ മറിയവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന നിഷ്ക്കളങ്ക ഹൃദയമുള്ള പുത്തൻ പള്ളി ജോസും, സ്ഥലത്തെ പ്രധാന റൗഡിയും ഇറച്ചിവെട്ട് തൊഴിലാക്കിയ, കാരിരുമ്പിന്റെ കരുത്തുള്ള പൊറിഞ്ചുവിന്റേയും ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. പള്ളിപ്പെരുന്നാളും ബാന്റ്മേളവും അടിപിടിയുമൊക്കെയായി പിന്നിടുന്ന കഥയിൽ സംഘർഷഭരിതമായ രംഗങ്ങൾ കൂടിയെത്തുന്നതോടെ കഥ കൂടുതൽ വികാസം പ്രാപിക്കുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ഡ്രോൺ/ഹെലികാം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് എഡിറ്റർ:
അസോസിയേറ്റ് കലാസംവിധാനം:
സ്പോട്ട് എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ ഡിസൈനർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:
ഫിനാൻഷ്യൽ മാനേജർ:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിലർ:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മനമറിയുന്നോള്...

ജ്യോതിഷ് ടി കാശി ജേക്സ് ബിജോയ് വിജയ് യേശുദാസ്, സച്ചിൻ രാജ്
2

നീല മാലാഖേ

ബി കെ ഹരിനാരായണൻ ജേക്സ് ബിജോയ് കേശവ് വിനോദ്
3

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു

അങ്കമാലി പ്രാഞ്ചി അങ്കമാലി പ്രാഞ്ചി സച്ചിൻ രാജ്
4

* പെട പെടയണ പെരുന്നാളാ

ജോ പോൾ ജേക്സ് ബിജോയ് ജേക്സ് ബിജോയ്, മെറിൻ ഗ്രിഗറി , കേശവ് വിനോദ്, ജിതിൻ
5

നീലമാലാഖേ (സ്റ്റുഡിയോ വേർഷൻ)

ബി കെ ഹരിനാരായണൻ ജേക്സ് ബിജോയ് കേശവ് വിനോദ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.