അനുരാഗ്
Anurag
കൊയിലാണ്ടി സ്വദേശി. മലേറ്റം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. 2013 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നാടകമായി മാറിയ കാക്ക എന്ന നാടകത്തിലെ പ്രധാന വേഷം അഭിനയിച്ചത് അനുരാഗായിരുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മലേറ്റം | കൊലുമ്പൻ | തോമസ് ദേവസ്യ | 2015 |
| പൊറിഞ്ചു മറിയം ജോസ് | നെൽസൺ | ജോഷി | 2019 |
Submitted 10 years 3 months ago by Jayakrishnantu.