പൊറിഞ്ചു മറിയം ജോസ്
തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.
തൃശൂരിലെ ഒരു പള്ളി ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ. റൗഡിയായ പൊറിഞ്ചുവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന കൂട്ടുകാരൻ പുത്തൻ പള്ളി ജോസും, ഇവരുടെ രണ്ടാളുടെയും പൊതു സുഹൃത്തായ യുവതിയായ മറിയവും ഒത്തുചേരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പൊറിഞ്ചു മറിയം ജോസ് പറയുന്നത്.
Actors & Characters
| Actors | Character |
|---|---|
കാട്ടാളൻ പൊറിഞ്ചു | |
ആലപ്പാട്ട് മറിയം | |
പുത്തൻപള്ളി ജോസ് | |
ഐപ്പ് | |
പ്രിൻസ് | |
അന്തോണി | |
ബീഡി ജോയ് | |
ആലപ്പാട്ട് വർഗ്ഗീസ് | |
ലിസ്സി | |
ഡിസ്കോ ബാബു | |
റാഫേൽ | |
പൊറിഞ്ചുവിന്റെ ബാല്യം | |
ജോസിന്റെ ബാല്യം | |
മറിയത്തിന്റെ ബാല്യം | |
റോസിലി | |
സ്റ്റീഫൻ | |
സൂസന്ന | |
ആലീസ് | |
ദേവസ്സി | |
ഫാദർ ഇരമ്പൻ | |
എസ് ഐ അവറാൻ | |
ടിറ്റോ | |
വർക്കി | |
ബോൾഷേവിക് പൈലി | |
അഡ്വ വീരഭദ്ര മേനോൻ | |
കുര്യച്ചിറ ജോർജ്ജ് | |
ഷേർലി | |
മഞ്ഞ വിൻസന്റ് | |
മിനിക്കുട്ടി | |
ഫ്രാങ്കോ | |
സ്റ്റാൻലി | |
ക്രിസ്റ്റോ | |
ജോയ്സൺ | |
ജോബി | |
നെൽസൺ | |
തോമ | |
പീറ്റർ | |
പല്ലൻ | |
സേവി | |
യോഹന്നാൻ | |
യോഹന്നാന്റെ മകൾ | |
ഐപ്പിന്റെ കൊച്ചുമകൻ | |
ഐപ്പിന്റെ കൊച്ചുമകൾ | |
പ്രിൻസിന്റെ ഗുണ്ട 1 | |
പ്രിൻസിന്റെ ഗുണ്ട 2 | |
പ്രിൻസിന്റെ ഗുണ്ട 3 | |
പ്രിൻസിന്റെ ഗുണ്ട 4 | |
പ്രിൻസിന്റെ ഗുണ്ട 5 | |
പോൾ | |
ഹെഡ്മാസ്റ്റർ | |
ബാൻഡ് ടീം മെമ്പർ | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐപ്പിന്റെ കുടുംബാഗം | |
ഐസ്ക്ക്രീം കച്ചവടക്കാരൻ | |
ആന്റോ | |
സേവി | |
മറിയത്തിന്റെ ചെറുപ്പം | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
1985ലെ തൃശൂർ പട്ടണമാണ് കഥാപശ്ചാത്തലം. സ്കൂൾ കാലഘട്ടം മുതൽ, ഉറ്റ ചങ്ങാതിമാരായ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട് മറിയം, പുത്തൻ പള്ളി ജോസെന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. പണക്കാരനും പലിശക്കാരനുമായ ആലപ്പാട്ട് വർഗ്ഗീസിന്റെ മകളായ മറിയവും പണക്കാരനല്ലാത്ത പൊറിഞ്ചുവും തമ്മിൽ സ്കൂൾ കാലഘട്ടം മുതലുള്ള പ്രണയം സിനിമയിലുടനീളം നിർണായകമാണ്. അപ്പന്റെ മരണശേഷം ചട്ടയും മുണ്ടും ധരിച്ച് തന്റേടിയായും പലിശക്കാരിയുമായി രംഗത്തിറങ്ങുന്ന സുന്ദരിയായ മറിയവും പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ജീവിതം ആഘോഷമാക്കി നടക്കുന്ന നിഷ്ക്കളങ്ക ഹൃദയമുള്ള പുത്തൻ പള്ളി ജോസും, സ്ഥലത്തെ പ്രധാന റൗഡിയും ഇറച്ചിവെട്ട് തൊഴിലാക്കിയ, കാരിരുമ്പിന്റെ കരുത്തുള്ള പൊറിഞ്ചുവിന്റേയും ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. പള്ളിപ്പെരുന്നാളും ബാന്റ്മേളവും അടിപിടിയുമൊക്കെയായി പിന്നിടുന്ന കഥയിൽ സംഘർഷഭരിതമായ രംഗങ്ങൾ കൂടിയെത്തുന്നതോടെ കഥ കൂടുതൽ വികാസം പ്രാപിക്കുന്നു.