രാധാകൃഷ്ണൻ

Radhakrishnan S

200 ൽ അധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിച്ച ആർ കെ എന്ന പേരിലറിയപ്പെടുന്ന രാധാകൃഷ്ണൻ. സംവിധായകൻ എം കൃഷ്ണൻ നായർ മുതൽ വിനയൻ വരെയും, നടന്മാർ പ്രേം നസീർ മുതൽ പ്രിഥ്വിരാജ് വരെയുള്ള കാലഘട്ടങ്ങൾ രാധാകൃഷ്ണൻ മലയാള സിനിമാ രംഗത്ത് സജീവമാണ്. തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നും ബിരുദം നേടി.

1972 ൽ പുറത്തിറങ്ങിയ "പ്രതികാരം" എന്ന ചിത്രത്തിന് വേണ്ടി പബ്ലിസിറ്റി പോസ്റർ ഡിസൈൻ ചെയ്തു കൊണ്ടാണ് രാധാകൃഷ്ണൻ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. അക്കാലത്ത് ഇലക്ഷൻ പോസ്ററുകൾ ഉപയോഗിക്കുന്നത് വിരളമായിരുന്നു. ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്ന വി കെ കൃഷ്ണമേനോന് വേണ്ടി ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ തന്നെ ചില മുദ്രാവാക്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഇലക്ഷൻ പോസ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് 'പ്രതികാരം' ചിത്രത്തിനു വേണ്ടി പബ്ലിസിറ്റി പോസ്റർ ഒരുക്കാനുള്ള അവസരം രാധാകൃഷ്ണന് ലഭിക്കുന്നത്. പോസ്റ്റർ ഡിസൈനിങ്ങിൽ ശ്രദ്ധിക്കപ്പെട്ടത് "ഭദ്രദീപം" എന്ന ചിത്രമായിരുന്നു.

ശ്രീകുമാരൻ തമ്പിയുടെ 1974 ൽ ഇറങ്ങിയ 'ഭൂഗോളം തിരിയുന്നു' എന്ന ചിത്രത്തിലൂടെയാണ് രാധാകൃഷ്ണൻ കലാസംവിധാനരംഗത്തേയ്ക്ക് കടക്കുന്നത്. നിറകുടം, മദാലസ, മദനോത്സവം, ലിസ, നാഗമഠത്തു തമ്പുരാട്ടി,കോളിളക്കം,ബോയിംഗ് ബോയിംഗ്,ആകാശ ഗംഗ, ഇലവങ്കോട് ദേശം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചു. കൂടാതെ മയിൽ‌പ്പീലി,അന്തിവെയിലിലെ പൊന്ന്,ഫുട്ബോൾ, യാമം എന്നീ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.

ഡിസൈൻ

തലക്കെട്ട് സംവിധാനം വര്‍ഷം
അമേരിക്കൻ അമ്മായി ഗൗതമൻ 1998
ബട്ടർ‌ഫ്ലൈസ് രാജീവ് അഞ്ചൽ 1993
സിംഹധ്വനി കെ ജി രാജശേഖരൻ 1992
ഒരുതരം രണ്ടുതരം മൂന്നുതരം കെ രാധാകൃഷ്ണൻ 1991
കഥാനായിക മനോജ് ബാബു 1990
രതിഭാവം പി ചന്ദ്രകുമാർ 1989
ഭദ്രച്ചിറ്റ നസീർ 1989
ലയനം തുളസീദാസ് 1989
ഒരു വടക്കൻ വീരഗാഥ ടി ഹരിഹരൻ 1989
തോരണം ജോസഫ് മാടപ്പള്ളി 1988
കനകാംബരങ്ങൾ എൻ ശങ്കരൻ നായർ 1988
എല്ലാവർക്കും നന്മകൾ മനോജ് ബാബു 1987
വീണ്ടും ലിസ ബേബി 1987
അന്നൊരു രാവിൽ എം ആർ ജോസഫ് 1986
ധീം തരികിട തോം പ്രിയദർശൻ 1986
ശോഭ്‌രാജ് ജെ ശശികുമാർ 1986
നിന്നിഷ്ടം എന്നിഷ്ടം ആലപ്പി അഷ്‌റഫ്‌ 1986
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986
നിമിഷങ്ങൾ രാധാകൃഷ്ണൻ 1986
പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഭദ്രൻ 1986

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

തലക്കെട്ട് സംവിധാനം വര്‍ഷം
അഹം രാജീവ് നാഥ് 1992
ചാണക്യൻ ടി കെ രാജീവ് കുമാർ 1989
നീ അല്ലെങ്കിൽ ഞാൻ വിജയകൃഷ്ണൻ 1987
ശപഥം എം ആർ ജോസഫ് 1984
പാലം എം കൃഷ്ണൻ നായർ 1983
അങ്കുരം ടി ഹരിഹരൻ 1982
വേലിയേറ്റം പി ടി രാജന്‍ 1981
ശക്തി (1980) വിജയാനന്ദ് 1980
ലാവ ടി ഹരിഹരൻ 1980
അടിമക്കച്ചവടം ടി ഹരിഹരൻ 1978
സത്രത്തിൽ ഒരു രാത്രി എൻ ശങ്കരൻ നായർ 1978
പൂജയ്ക്കെടുക്കാത്ത പൂക്കൾ എൻ ശങ്കരൻ നായർ 1977
ചിരിക്കുടുക്ക എ ബി രാജ് 1976
ചീഫ് ഗസ്റ്റ് എ ബി രാജ് 1975
അലകൾ എം ഡി മാത്യൂസ് 1974
രാജഹംസം ടി ഹരിഹരൻ 1974
ഭദ്രദീപം എം കൃഷ്ണൻ നായർ 1973

പരസ്യം

തലക്കെട്ട് സംവിധാനം വര്‍ഷം
ഇരകൾ കെ ജി ജോർജ്ജ് 1985
ജീവന്റെ ജീവൻ ജെ വില്യംസ് 1985
ബോയിംഗ് ബോയിംഗ് പ്രിയദർശൻ 1985
കൂടു തേടുന്ന പറവ പി കെ ജോസഫ് 1984
കൊടുങ്കാറ്റ് ജോഷി 1983
കാത്തിരുന്ന ദിവസം പി കെ ജോസഫ് 1983
ഹലോ മദ്രാസ് ഗേൾ ജെ വില്യംസ് 1983
ഹിമം ജോഷി 1983
ചന്ദ്രബിംബം എൻ ശങ്കരൻ നായർ 1980
ചന്ദ്രഹാസം ബേബി 1980
മുത്തുച്ചിപ്പികൾ ടി ഹരിഹരൻ 1980
നിറകുടം എ ഭീംസിംഗ് 1977
സ്വപ്നാടനം കെ ജി ജോർജ്ജ് 1976
കബനീനദി ചുവന്നപ്പോൾ പി എ ബക്കർ 1976

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ബ്രിട്ടീഷ് ബംഗ്ളാവ് സുബൈർ ഹമീദ് 2019
അർദ്ധനാരി ഡോ സന്തോഷ് സൗപർണിക 2012
ഇങ്ങനെയും ഒരാൾ കബീർ റാവുത്തർ 2010
സ്വാതി തമ്പുരാട്ടി ഫൈസൽ അസീസ് 2001
എന്ന് സ്വന്തം ജാനകിക്കുട്ടി ടി ഹരിഹരൻ 1998
ഇലവങ്കോട് ദേശം കെ ജി ജോർജ്ജ് 1998
തക്ഷശില കെ ശ്രീക്കുട്ടൻ 1995
പക്ഷേ മോഹൻ 1994
ഡോളർ രാജു ജോസഫ് 1994
ജെന്റിൽമാൻ സെക്യൂരിറ്റി ജെ വില്യംസ് 1994
അഹം രാജീവ് നാഥ് 1992
ഒരുതരം രണ്ടുതരം മൂന്നുതരം കെ രാധാകൃഷ്ണൻ 1991
കഥാനായിക മനോജ് ബാബു 1990
പുതിയ കരുക്കൾ തമ്പി കണ്ണന്താനം 1989
ദൗത്യം എസ് അനിൽ 1989
ആലിലക്കുരുവികൾ എസ് എൽ പുരം ആനന്ദ് 1988
ജന്മാന്തരം തമ്പി കണ്ണന്താനം 1988
സ്വർഗ്ഗം ഉണ്ണി ആറന്മുള 1987
ഉണ്ണികളേ ഒരു കഥ പറയാം കമൽ 1987
നീ അല്ലെങ്കിൽ ഞാൻ വിജയകൃഷ്ണൻ 1987

Asso Art Direction

തലക്കെട്ട് സംവിധാനം വര്‍ഷം
മേരീ ആവാസ് സുനോ പ്രജേഷ് സെൻ 2022
Submitted 11 years 1 month ago by Neeli.
Contributors:
ContributorsContribution
Gallery Image