ക്രോസ്റോഡ്
സംവിധാനം:
നിർമ്മാണം:
Tags:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 13 October, 2017
10 സംവിധായകരുടെ 10 ചിത്രങ്ങള്‍ കൂട്ടിച്ചേര്ത്തിറങ്ങുന്ന ആന്തോളജി ചിത്രമാണ് ക്രോസ് റോഡ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രമേയമാക്കിയാണ് ചിത്രം. ലെനിന് രാജേന്ദ്രന് ചെയര്‍മാനായ ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസാണ് ചലച്ചിത്ര സമാഹാരം നിര്‍മിക്കുന്നത്. ലെനിന് രാജേന്ദ്രന്, ശശി പറവൂര്‍, മധുപാല്‍, നേമം പുഷ്പരാജ്, അശോക് ആര് നാഥ്, അവിരാ റെബേക്കാ, ബാബു തിരുവല്ല, പ്രദീപ് നായര്‍, ആല്‍ബര്‍ട്ട് എന്നീ സംവിധായകര്‍ക്ക് പുറമെ പുതുമുഖ സംവിധായിക നയനാ സൂര്യയും കഥകള്‍ സംവിധാനം ചെയ്യുന്നു. മംമ്ത മോഹന്‍ ദാസ്, പത്മപ്രിയ, റിച്ച, ഇഷാ തല്‍വാര്‍, സൃന്ദ, പ്രിയങ്ക നായർ, കാഞ്ചന തുടങ്ങിയവരാണ് ചിത്രങ്ങളിലെ നായികമാര്‍
Actors & Characters
Cast:
| Actors | Character |
|---|---|
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Crossroadmalayalam
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- 10 സംവിധായകരുടെ 10 ചിത്രങ്ങള്‍ കൂട്ടിച്ചേര്ത്തിറങ്ങുന്ന ആന്തോളജി ചിത്രമാണ് ക്രോസ് റോഡ്
- പിമ്പേ നടപ്പവൾ - സംവിധാനം ലെനിൻ രാജേന്ദ്രൻ - അഞ്ജന ചന്ദ്രൻ നായികയാകുന്നു
- ബദർ - സംവിധാനം അശോക് ആർ നാഥ് - മുസ്ലീം സ്ത്രീയായി മമ്ത മോഹൻദാസ് അഭിനയിക്കുന്നു
- ലേക്ക് ഹൗസ് - സംവിധാനം ശശി പരവൂർ - എയർ ഹോസ്റ്റസായി റിച്ച പനായി അഭിനയിക്കുന്നു
- കാവൽ - സംവിധാനം നേമം പുഷ്പരാജ് - പ്രിയങ്ക കാവലിലെ പ്രധാന കഥാപാത്രമാകുന്നു
- മുദ്ര - സംവിധാനം ആൽബർട്ട് ആന്റണി - ഇഷ തൽവാറാണ് മായയിലെ നായിക
- ഒരു രാത്രിയുടെ കൂലി - സംവിധാനം മധുപാൽ - പത്മപ്രിയ പ്രധാന കഥാപാത്രമാകുന്നു
- കൊട്ടേഷൻ - സംവിധാനം പ്രദീപ് നായർ - പഴയകാല ചലച്ചിത്രനടി പുന്നശേരി കാഞ്ചന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു
- മൗനം - സംവിധാനം ബാബു തിരുവല്ല - മാനസ രാധാകൃഷ്ണൻ നായികയാകുന്നു
- ചെരിവ് - സംവിധാനം അവീര റബേക്ക - സൃന്ദ അഷബ് പ്രധാന വേഷത്തിലെത്തുന്നു
- പക്ഷികളുടെ മണം - സംവിധാനം നയന സൂര്യൻ - മൈഥിലിയാണ് നായിക
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
Technical Crew
എഡിറ്റിങ്:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
വീരാംഗന |
അവിരാ റബേക്ക | അമൃത സുരേഷ്, അഭിരാമി സുരേഷ് | അമൃത സുരേഷ്, അഭിരാമി സുരേഷ് |
| 2 |
മേലാകെ |
റഫീക്ക് അഹമ്മദ് | അനിത ഷെയ്ഖ് | ശ്വേത മോഹൻ |
| 3 |
ഒരു വേള |
ജയഗീത | എം ജയചന്ദ്രൻ | എം ജയചന്ദ്രൻ |
| 4 |
മകനേ |
ജയൻ നായർ | എം ജയചന്ദ്രൻ | എം ജയചന്ദ്രൻ |
| 5 |
നാമ സമേതം |
ജയഗീത | എം ജയചന്ദ്രൻ | എം ജയചന്ദ്രൻ, അഭിരാമി അജയ് |