പാർത്ഥൻ മോഹൻ

Parthan Mohan
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 1

പരസ്യചിത്ര സംവിധായകനായിരുന്നു. "വണ്‍" എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
വൺ അർജുൻ മോഹൻ 2013

ഗാനരചന

പാർത്ഥൻ മോഹൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
സ്വപ്നമേ വന്നു ഞാൻ വൺ അശ്വിൻ ജോണ്‍സണ്‍ ശ്രീറാം തിങ്കൾ 2013

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
ജോണ്‍പോൾ വാതിൽ തുറക്കുന്നു ചന്ദ്രഹാസൻ 2014
Submitted 12 years 4 months ago by Swapnatakan.