നയന സൂര്യൻ
Nayana Sooryan
Date of Death:
Saturday, 23 February, 2019
സംവിധാനം: 1
സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ നയന അദ്ദേഹം സംവിധാനം ചെയ്ത മകരമഞ്ഞിലൂടെ സിനിമയിലേക്കെത്തി. ലെനിൻ രാജേന്ദ്രൻ മരണപ്പെട്ട് 41 ദിവസം പിന്നിടുമ്പോൾ തന്റെ ഇരുപത്തൊമ്പതാം പിറന്നാൾ ദിനത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവുകുറഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ക്രോസ്റോഡ് | ജയരാജ്, നെൽസൺ അലക്സ്, പി എഫ് മാത്യൂസ്, ശശി പരവൂർ, ബാബു തിരുവല്ല, സലിൻ മാങ്കുഴി, കെ ആർ രാജേഷ് | 2017 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 |
| മെമ്മറീസ് | ജീത്തു ജോസഫ് | 2013 |
| ആകാശത്തിന്റെ നിറം | ഡോ ബിജു | 2012 |
| മകരമഞ്ഞ് | ലെനിൻ രാജേന്ദ്രൻ | 2011 |
Submitted 10 years 8 months ago by Jayakrishnantu.