മാസ്റ്റർ ചേതൻ

Master Chethan

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
5 സുന്ദരികൾ അഭിലാഷ് ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് 2013
എ ബി സി ഡി മാർട്ടിൻ പ്രക്കാട്ട് 2013
ഇയ്യോബിന്റെ പുസ്തകം ചെമ്പന്റെ കുട്ടിക്കാലം അമൽ നീരദ് 2014
ബ്ലാക്ക് ഫോറസ്റ്റ് ജോഷി മാത്യു 2014
ശേഷം കഥാഭാഗം അപ്പു ഭാഗ്യനാഥൻ സി ജി 2014
വിക്രമാദിത്യൻ ലാൽ ജോസ് 2014
സെൻട്രൽ തീയേറ്റർ കിരണ്‍ നാരായണന്‍ 2014
ഒരു വടക്കൻ സെൽഫി സി ഡി വിൽക്കുന്ന പയ്യൻ ജി പ്രജിത് 2015
ഗപ്പി ഗപ്പി ജോൺപോൾ ജോർജ്ജ് 2016
ഒപ്പം ഫ്‌ളാറ്റിലെ കാർ കഴുകുന്ന കുട്ടി പ്രിയദർശൻ 2016
രക്ഷാധികാരി ബൈജു(ഒപ്പ്) രഞ്ജൻ പ്രമോദ് 2017
ക്രോസ്റോഡ് ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി 2017
കാർബൺ കണ്ണൻ വേണു 2018
വരത്തൻ പ്രേമൻ അമൽ നീരദ് 2018
സുഖമാണോ ദാവീദേ ജോയൽ അനൂപ് ചന്ദ്രൻ, രാജ മോഹൻ 2018
പ്രേമസൂത്രം പയ്യൻ ജിജു അശോകൻ 2018

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
രോമാഞ്ചം ജിത്തു മാധവൻ 2023

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
സംസാരം ആരോഗ്യത്തിന് ഹാനികരം ബാലാജി മോഹൻ 2014