ജോൺപോൾ ജോർജ്ജ്
Johnpaul George
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 3
സംഭാഷണം: 3
തിരക്കഥ: 3
കോട്ടയം സ്വദേശി. ഹൈദരബാദ് ചിന്മയ വിദ്യാലയ സ്കൂളിൽ നിന്ന് സ്കൂളിംഗ് പൂർത്തിയാക്കിയ ജോൺ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും കരസ്ഥമാക്കി. സിനിമാ സംവിധാനത്തിൽ തല്പരനായിരുന്ന ജോൺ പിന്നെ ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന്റെ അസിസ്റ്റന്റായി , അഞ്ച് സുന്ദരികൾ, നീലാകാശം പച്ചക്കടൽ എന്ന സിനിമകളിൽ പ്രവർത്തിച്ചു. 2016ൽ പുറത്തിറങ്ങിയ ഗപ്പിയാണ് സ്വതന്ത്ര സംവിധാനം നിർവ്വഹിച്ച ആദ്യ ചിത്രം. സംഗീത കോളേജിലെ സുഹൃത്തായിരുന്ന വിഷ്ണു വിജയ് ആയിരുന്നു ഏറെ നിരൂപകപ്രശംസ നേടുകയും നല്ല ഗാനങ്ങളൊരുക്കുകയും ചെയ്ത ഗപ്പിയുടെ സംഗീത സംവിധായകൻ. സൗബിൻ ഷാഹിറിനെ നായകനാക്കി പുറത്തിറക്കിയ, അമ്പിളി ആണ് രണ്ടാം ചിത്രം.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ആശാൻ | 2026 | |
| മറിയം ടൈലേഴ്സ് | ജോൺപോൾ ജോർജ്ജ് | 2020 |
| അമ്പിളി | ജോൺപോൾ ജോർജ്ജ് | 2019 |
| ഗപ്പി | ജോൺപോൾ ജോർജ്ജ് | 2016 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഗപ്പി | ജോൺപോൾ ജോർജ്ജ് | 2016 |
| അമ്പിളി | ജോൺപോൾ ജോർജ്ജ് | 2019 |
| മറിയം ടൈലേഴ്സ് | ജോൺപോൾ ജോർജ്ജ് | 2020 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മറിയം ടൈലേഴ്സ് | ജോൺപോൾ ജോർജ്ജ് | 2020 |
| അമ്പിളി | ജോൺപോൾ ജോർജ്ജ് | 2019 |
| ഗപ്പി | ജോൺപോൾ ജോർജ്ജ് | 2016 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മറിയം ടൈലേഴ്സ് | ജോൺപോൾ ജോർജ്ജ് | 2020 |
| അമ്പിളി | ജോൺപോൾ ജോർജ്ജ് | 2019 |
| ഗപ്പി | ജോൺപോൾ ജോർജ്ജ് | 2016 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| രോമാഞ്ചം | ജിത്തു മാധവൻ | 2023 |
| ആശാൻ | ജോൺപോൾ ജോർജ്ജ് | 2026 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ചിറകേ ചിറകേ | ആശാൻ | വിനായക് ശശികുമാർ | ജോൺപോൾ ജോർജ്ജ് | 2026 |
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ചിറകേ ചിറകേ | ആശാൻ | വിനായക് ശശികുമാർ | ജോൺപോൾ ജോർജ്ജ് | 2026 | |
| കുഞ്ഞിക്കവിൾ മേഘമേ | ആശാൻ | വിനായക് ശശികുമാർ | സൂരജ് സന്തോഷ് | 2026 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| നീലാകാശം പച്ചക്കടൽ ചുവന്നഭൂമി | സമീർ താഹിർ | 2013 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| 5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |