പ്രേമസൂത്രം

Released
Premasoothram
Tagline:
പ്രണയിക്കുന്നവർക്കൊരു പാഠപുസ്തകം
കഥാസന്ദർഭം:

ഒരു പ്രണയഗുരുവിന്റെയും പ്രിയശിഷ്യന്റെയും പ്രണയതന്ത്രങ്ങളുടെ ആവിഷ്‌ക്കാരമാണ് പ്രേമസൂത്രം.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
163മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 11 May, 2018

ഉറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പ്രേമസൂത്രം'. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി. രാഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍തന്നെയാണ്. ചെമ്പന്‍വിനോദ്, ധര്‍മ്മജന്‍, ബാലുവര്‍ഗ്ഗീസ്, സുധീര്‍കരമന, ലിജോമോൾ തുടങ്ങിയവർ അഭിനയിക്കുന്നു

Actors & Characters

Cast:
ActorsCharacter
വി കെ പി
പ്രകാശൻ
ബിജുവേട്ടൻ
അമ്മുക്കുട്ടി
മനോഹരൻ
കൊച്ചുബേബി
തവളക്കണ്ണൻ സുകു
കേശവക്കറുവൻ
പാണ്ടൻ പരമു
പയ്യൻ
സുബ്രഹ്മണി പാപ്പൻ
മലയാളം ടീച്ചർ
പല്ലൻ സുനി
മഞ്ജുറാണി
കണക്ക് ടീച്ചർ
സരളകുമാരി
സരസു
ഷീലാമണി
ഭാസുരചന്ദ്രൻ മാഷ്
നാരായണൻ
രാജപ്പൻ
പൊറോട്ട രമേശൻ
അയലത്തെ അമ്മൂമ്മ
മലയാളം മാഷ്
ഹെഡ്മാസ്റ്റർ
പ്യൂൺ
കള്ളുചെത്തുകാരൻ
കേശവക്കുറുവന്റെ ഭാര്യ
ലാടൻ
പല്ലൻ സുനിയുടെ അമ്മ
പല്ലൻ സുനിയുടെ സഹൊദരി
പൂക്കടക്കാരൻ
ധർമ്മേട്ടൻ
മനോഹരന്റെ ഭാര്യ
തവളക്കണ്ണൻ സുകുവിന്റെ ചെറുപ്പകാലം
പാണ്ടൻ പരമുവിന്റെ ചെറുപ്പകാലം
പല്ലൻ സുനിയുടെ ചെറുപ്പകാലം
പ്രകാശന്റെ ചെറുപ്പകാലം
അമ്മുക്കുട്ടിയുടെ ചെറുപ്പകാലം
മനോഹരന്റെ മകൾ
മനോഹരന്റെ മകൾ
മനോഹരന്റെ മകൻ
ബാലുവർഗീസിന്റെ/പ്രകാശന്റെ അമ്മ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • അശോകന്‍ ചരുവിലിന്റെ 'ജലജീവിതം' എന്ന കഥാസമാഹാരാത്തിലെ ഒരു ചെറുകഥയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്ത ചലച്ചിത്രം.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്രെയിൻ:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
VFX സൂപ്പർവൈസർ:
സ്പോട്ട് എഡിറ്റിങ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പ്രോജക്റ്റ് ഡിസൈൻ:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അല്ലേ അല്ലേ

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ റംഷി അഹമ്മദ്
2

നിന്നുള്ളിൽ പ്രേമം

ജിജു അശോകൻ ഗോപി സുന്ദർ മിഥുൻ ജയരാജ്, അരുൺ ഗോപൻ, കൃഷ്ണജിത് ഭാനു, സച്ചിൻ രാജ്
3

മധുവിലും

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ വിജയ് യേശുദാസ്
4

മാരം സ്മരന്തം

ബി കെ ഹരിനാരായണൻ ഗോപി സുന്ദർ മിഥുൻ ജയരാജ്, ഉദയ് രാമചന്ദ്രൻ , അരുൺ ഗോപൻ, കൃഷ്ണജിത് ഭാനു, സച്ചിൻ രാജ്
5

പൊൻകണിയെ

ജിജു അശോകൻ ഗോപി സുന്ദർ വിദ്യാധരൻ