താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Purappadu
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Saturday, 27 January, 1990

purappad poster m3db

Actors & Characters

Cast:
ActorsCharacter
വിശ്വനാഥൻ
അച്ചു
ശിവൻ
രാവുണ്ണി നായർ
ഏലി
കുഞ്ഞിമാളുവമ്മ
റഷീദ്
ബീവാത്തു
ഹാജ്യാർ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ബൈബിളിലെ മോശയുടെ പുറപ്പാടിൻറെ സൂചനയുണർത്തുന്ന രീതിയിലാണ് സിനിമയുടെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്.
  • പല അപകടകരമായ ഘട്ടങ്ങളും പിന്നിട്ടാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്.കൊക്കയുടെ സമീപത്തുള്ള യാത്രയിൽ ഷൂട്ടിംഗിനുപയോഗിച്ചിരുന്ന കാളവണ്ടി മറിഞ്ഞതും കാളകൾ മരിച്ചതും വാർത്തയായിരുന്നു.
  • രാജീവ്‌ നാഥിന്റെ "പുറപ്പാട്‌" എന്ന ചിത്രം 1983-ഇൽ അന്നത്തെ നിലക്ക്‌ ആർട്ട്‌ ഫിലിം നിലവാരത്തിൽ ഇറങ്ങുകയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രദർശ്ശിപ്പിക്കപ്പെടുകയും ചെയ്ത സിനിമയാണ്‌.

    സിനിമാട്ടോഗ്രാഫ്‌ ആക്ട്‌ 1952 അനുസരിച്ച്‌ സെൻസർ ചെയ്ത ഒരു സിനിമയുടെ പേരിന്‌ 10 വർഷത്തെ കോപ്പി റൈറ്റ്‌ കാലപരിധിയുണ്ട്‌. എന്നാൽ മാക്‌ പ്രൊഡക്ഷൻസ്‌ 1990-ഇൽ സെൻസർ ബോർഡിനെ "പുറപ്പാട്‌" എന്ന പേരിൽ തന്നെ മറ്റൊരു ചിത്രവുമായി സമീപിക്കുമ്പോൾ സെൻസർ ബോർഡിനുപറ്റിയ അബദ്ധമായിരുന്നു ആ സിനിമക്കും പുറപ്പാട്‌ എന്ന പേരുതന്നെ കിട്ടാൻ കാരണം.
    സീനിമാ റിലീസിന്റെയൊപ്പം രാജീവ്‌ നാഥ്‌ മാക്‌ പ്രൊഡക്ഷൻസിനെതിരേ കേസ്‌ കൊടുത്തു.

    ഒടുവിൽ ആദ്യത്തെ പുറപ്പാടിന്റെ നിർമ്മാതാക്കൾക്ക്‌ (3 ലക്ഷം രൂപാ) നഷ്ടപരിഹാരം (കോടതിക്ക്‌ പുറത്ത്‌) നൽകി പുതിയ പുറപ്പാട്‌ റിലീസ്‌ ചെയ്തു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ഇഫക്റ്റ്സ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഇത്തിരിത്തേനിൽ പൊന്നുരച്ച്

മധ്യമാവതി
ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ കെ എസ് ചിത്ര
2

അന്നലൂഞ്ഞാൽ പൊൻപടിയിൽ

മധ്യമാവതി
ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ കെ ജെ യേശുദാസ്
3

ദൂരെ ദൂരെ

ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ കെ ജെ യേശുദാസ്
4

ദൂരെ ദൂരെ ഏതോ

ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ പി ബി ശ്രീനിവാസ്, കെ എസ് ചിത്ര
5

മഞ്ഞു പെയ്യുന്ന രാത്രിയിൽ

ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ എം ജി ശ്രീകുമാർ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.