തോപ്പിൽ ജോപ്പൻ

Released
Thoppil Joppan
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 7 October, 2016

ഗ്രാൻഡ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ജോണി ആന്റണി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ. തിരക്കഥ നിഷാദ് കോയ. നൗഷാദ് ആലത്തൂർ, ജീവൻ നാസർ, സഞ്ജയ് ദുവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആൻഡ്രിയ ജെറമിയ, മംമ്ത മോഹൻ‌ദാസ് എന്നിവരാണ് നായികമാർ. സംഗീതം വിദ്യാസാഗർ.

Actors & Characters

Cast:
ActorsCharacter
തോപ്പിൽ ജോപ്പൻ
പാപ്പിച്ചൻ
ഫാദർ ജെയിംസ് ആനക്കാട്ടിൽ
അരവിന്ദൻ
എൽദോ
മാത്തൻ
ആനി
മരിയ
റോസ്‌ലിൻ
പൗലോസ്
ഫാദർ വാളംപറമ്പിൽ
റോയ്
എസ് ഐ ജോർജ്ജ്
ധ്യാനകേന്ദ്രത്തിലെ സഹായി
ചെല്ലപ്പൻ
മേരിക്കുട്ടി
സൂസമ്മ
ജാൻസി
ക്യാപ്റ്റൻ കുഞ്ഞപ്പൻ കോശിയുടെ മകൾ
റോസിലിന്റെ അമ്മമ്മ
മരിയയുടെ അമ്മ
ആലീസ്
കുഞ്ഞുമോൾ
റോയിയുടെ അമ്മ
ആനിയുടെ അമ്മ
സ്ഥലവാസി
റിട്ട് ക്യാപ്റ്റൻ കുഞ്ഞപ്പൻ കോശി
തോമസുകുട്ടി
മൈക്ക് അനൗൺസർ
ധ്യാനകേന്ദ്രത്തിലെ അന്തേവാസി
കപ്യാർ തൊമ്മി
ലാസർ മാഷ്
മരിയയുടെ അച്ഛൻ
ചെത്തുകാരൻ
പോലീസ്
ഡ്രൈവർ ബൽറാം
കടക്കാരൻ
ക്ലബ് വെയിറ്റർ
ആനിയുടെ അച്ഛൻ
ജോപ്പന്റെ വീട്ടിലെ കുട്ടി
ജോപ്പന്റെ വീട്ടിലെ കുട്ടി
കബഡിക്കളിക്കാരൻ
ജോപ്പന്റ്റെ ചെറുപ്പം
മാത്തന്റ്റെ ചെറുപ്പം
അരവിന്ദന്റ്റെ ചെറുപ്പം
എൽദോയുടെ ചെറുപ്പം
ആനിയുടെ ചെറുപ്പം
തോപ്പിൽ ചാണ്ടി
കോൺസ്റ്റബിൾ രാഘവൻ
അരവിന്ദൻ ജൂനിയർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

Technical Crew

എഡിറ്റിങ്:
അസിസ്റ്റന്റ് ക്യാമറ:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പൂവിതളായ് ഞാൻ

നിഷാദ് അഹമ്മദ് വിദ്യാസാഗർ കെ എസ് ചിത്ര
2

പൂവിതളായ് ഞാൻ നാഥാ

നിഷാദ് അഹമ്മദ് വിദ്യാസാഗർ അഭിരാമി അജയ്
3

മനമില്ലാ മാനമോടെ

റഫീക്ക് അഹമ്മദ് വിദ്യാസാഗർ ബെനഡിക്ട് ഷൈൻ
4

ചിൽ ചിഞ്ചിലമായ്

വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ
5

ഒൻപതിലാകെ അൻപത്

നിഷാദ് അഹമ്മദ് വിദ്യാസാഗർ ജിതിൻ രാജ്
6

തോപ്പിൽ ജോപ്പൻ

നിഷാദ് അഹമ്മദ് വിദ്യാസാഗർ നിരഞ്ജ്‌ സുരേഷ്