മനമില്ലാ മാനമോടെ
മനമില്ലാ മാനമോടെ പോയിടുന്നു നാം ..
ഇവിടുത്തെ സുഖവാസം കൈവിടുന്നു നാം
ഈ ഭവനത്തിങ്കൽ താമസം തീർന്നേ പോയ്
ആനന്ദവേളകൾ തീർന്നേ പോയ്
ഈ പാനപത്രങ്ങൾ താഴെ കമഴ്ത്തുന്നു
ദാഹനീർ തന്നോരെ വിടനൽകൂ
സ്നേഹിതരെ പോവുകയായ്
യാത്ര ചൊല്ലീടു ..നിങ്ങൾ യാത്ര ചൊല്ലീടു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Manamilla manamode
Additional Info
Year:
2016
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 8 months ago by Neeli.