ഗോകുലൻ

Gokulan
ഗോകുലൻ എം എസ്
ആലപിച്ച ഗാനങ്ങൾ: 2

തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'അവൾ പേർ തമിഴരസി’ എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്, ആദ്യത്തെ മലയാള സിനിമ കുടുംബശ്രീ ട്രാവൽസ്.
എറണാകുളം ജഡ്ജിമുക്കിലെ കാർഡിനൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃക്കാക്കര ഭാരതമാത കോളേജിലായിരുന്നു ഡിഗ്രി പഠനം, കുസാറ്റിൽ നിന്ന് പി.ജി നേടിയ ശേഷം അവിടെ തന്നെ എം.ഫിൽ വിദ്യാർത്ഥിയായി.

അച്ഛൻ : സത്യദേവ്
അമ്മ: കൗസല്യ

അവലംബം : മാതൃഭൂമി

Gokulan

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കുടുംബശ്രീ ട്രാവൽസ് കിരൺ 2011
മോളി ആന്റി റോക്സ് സൂപ്പർമാർക്കറ്റിലെ സഹായി ഉണ്ണി രഞ്ജിത്ത് ശങ്കർ 2012
ആമേൻ തെങ്ങുകയറ്റക്കാരൻ ലിജോ ജോസ് പെല്ലിശ്ശേരി 2013
പുണ്യാളൻ അഗർബത്തീസ് രഞ്ജിത്ത് ശങ്കർ 2013
കൂതറ സബീഷ് ശ്രീനാഥ് രാജേന്ദ്രൻ 2014
സപ്തമ.ശ്രീ.തസ്ക്കരാഃ ലോക്ക് നിർമ്മാതാവ് അനിൽ രാധാകൃഷ്ണമേനോൻ 2014
ലാൽ ബഹദൂർ ശാസ്ത്രി റെജീഷ് മിഥില 2014
മത്തായി കുഴപ്പക്കാരനല്ല അക്കു അക്ബർ 2014
1983 എബ്രിഡ് ഷൈൻ 2014
സു സു സുധി വാത്മീകം ഉഭയ് - മുകേഷിന്റെ സഹായി രഞ്ജിത്ത് ശങ്കർ 2015
നീ-ന ഓട്ടോക്കാരൻ ലാൽ ജോസ് 2015
ഒന്നാംലോക മഹായുദ്ധം അനി ശ്രീ വരുണ്‍ 2015
പത്തേമാരി സലിം അഹമ്മദ് 2015
ലൈഫ് ഓഫ് ജോസൂട്ടി ദിവാകരൻ ജീത്തു ജോസഫ് 2015
അച്ഛാ ദിൻ കാമരാജൻ ജി മാർത്താണ്ഡൻ 2015
യൂ ടൂ ബ്രൂട്ടസ് സ്റ്റുഡിയോ അസിസ്റ്റന്റ് രൂപേഷ് പീതാംബരൻ 2015
അനുരാഗ കരിക്കിൻ വെള്ളം തങ്കൈയുടെ കൂട്ടുകാരൻ ഖാലിദ് റഹ്മാൻ 2016
ശിഖാമണി ഫോറസ്റ്റ് ഗാർഡ് വിനോദ് ഗുരുവായൂർ 2016
കവി ഉദ്ദേശിച്ചത് ? പള്ളത്ത് ബാലൻ പി എം തോമസ് കുട്ടി, ലിജു തോമസ് 2016
ദം അനു റാം 2016