അക്കു അക്ബർ
Akku Akbar
അക്ബർ ജോസ്
സംവിധാനം: 10
കഥ: 1
സംഭാഷണം: 2
തിരക്കഥ: 3
"വെറുതേ ഒരു ഭാര്യ" എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളിക്കു പ്രിയങ്കരനായ സംവിധായകൻ. 2008 ലെ മികച്ച സംവിധായകനുള്ള ഏഷ്യാനെറ്റ് അവാർഡ് ഇദ്ദേഹത്തിനായിരുന്നു. ഹിന്ദിയിൽ അക്കു അക്ബർ സംവിധാനം ചെയ്ത ഗൗരി: ദി ആൺബോർണ് വളരെ ശ്രധിക്കപ്പെട്ട ചിത്രമായിരുന്നു. ഇത് പിൽക്കാലത്ത് "കാണാകന്മണി" എന്ന പേരിൽ മലയാളത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| പേരിനൊരാൾ | ബഷീർ പി കെ, അക്കു അക്ബർ | 2017 |
| ഉൽസാഹ കമ്മിറ്റി | ഷൈജു അന്തിക്കാട് | 2014 |
| മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 |
| ഭാര്യ അത്ര പോര | കെ ഗിരീഷ്‌കുമാർ | 2013 |
| വെള്ളരിപ്രാവിന്റെ ചങ്ങാതി | ജി എസ് അനിൽ | 2011 |
| കാണാക്കണ്മണി | കെ ഗിരീഷ്‌കുമാർ, അക്കു അക്ബർ | 2009 |
| ആണ്ടവൻ | കെ ഗിരീഷ്‌കുമാർ | 2008 |
| വെറുതെ ഒരു ഭാര്യ | കെ ഗിരീഷ്‌കുമാർ | 2008 |
| സദാനന്ദന്റെ സമയം | ജെ പള്ളാശ്ശേരി | 2003 |
| മഴത്തുള്ളിക്കിലുക്കം | ജെ പള്ളാശ്ശേരി | 2002 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| കാണാക്കണ്മണി | അക്കു അക്ബർ | 2009 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പേരിനൊരാൾ | അക്കു അക്ബർ | 2017 |
| മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 |
| കാണാക്കണ്മണി | അക്കു അക്ബർ | 2009 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 |
| കാണാക്കണ്മണി | അക്കു അക്ബർ | 2009 |