ഷൈജു അന്തിക്കാട്

Shyju Anthikkad
Date of Birth:
ചൊവ്വ, 5 October, 1976
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

സംവിധായകൻ. ഷൈജു- ഷാജി എന്ന സംവിധായക ഇരട്ടകളായി ‘ഷേക്സ്പിയർ എം എ മലയാളം’ എന്ന സിനിമ ചെയ്തു. പിന്നീട് ഇരുവരും വേർപിരിഞ്ഞ് ഷൈജു അന്തിക്കാട് എന്ന പേരിൽ ‘ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം’ എന്ന സിനിമ ചെയ്തു. ഷൈജു അന്തിക്കാടിന്റെ മൂന്നാമത്തെ ചിത്രമാണ് സീൻ 1 നമ്മുടെ വീട്.

തൃശൂർ ജില്ലയിൽ അന്തിക്കാട് സ്വദേശി

കഥ

ചിത്രം സംവിധാനം വര്‍ഷം
സലാം കാശ്മീർ ജോഷി 2014

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഉൽസാഹ കമ്മിറ്റി അക്കു അക്ബർ 2014

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ആണ്ടവൻ അക്കു അക്ബർ 2008
തട്ടകം രമേഷ് ദാസ് 1998
Submitted 13 years 6 months ago by nanz.