വെട്ടം

Released
Vettam (Malayalam Movie)
കഥാസന്ദർഭം:

ജീവിക്കാൻ വേണ്ടി കള്ളനാവേണ്ടി വന്ന ഗോപാലകൃഷ്ണൻ(ദിലീപ്) സ്പെയിനിലെ രാജകുമാരിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പോലീസിന്റെ കൈയിൽപെടാതെ മാല കൊണ്ടുവരാനുള്ള ശ്രമത്തിൽ ഗോപാലകൃഷ്ണൻ മാല സഹയാത്രികയായ വീണയുടെ(ഭാവന പാണി) ബാഗിൽ അവർ അറിയാതെ നിക്ഷേപിക്കുന്നു. തുടർന്ന് മാല കൈക്കലാക്കാൻ വേണ്ടി വീണയുടെ കൂടെ സഞ്ചരിക്കേണ്ടി വരുന്നു. വീണയാകട്ടെ തന്നെ തഴഞ്ഞ് വേറെ കല്യാണം കഴിക്കാൻ പോകുന്ന കാമുകൻ ഫെലിക്സിനെ(മിഥുൻ രമേശ്‌) കാണാനുള്ള യാത്രയിലാണ്.

സംവിധാനം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Friday, 20 August, 2004

Actors & Characters

Cast:
ActorsCharacter
ഗോപാലകൃഷ്ണൻ
വീണ
കെ ടി മാത്യു
ഫെർണാണ്ടസ്
മണി
അങ്കിൾ ടോം
അങ്കിൾ ടോമിന്റെ ഭാര്യ
പോലീസ് ഓഫീസർ
കെ ടി മാത്യുവിന്റെ ഭാര്യ
പാഷ
രാമൻ കർത്താ
വെയ്റ്റർ
ഫെലിക്സ്
ഗോപാലകൃഷ്ണന്റെ ചേച്ചി
ഗോപാലകൃഷ്ണന്റെ ഏട്ടൻ
മാലയുടെ അഛൻ
ടി ടി
ഇൻസ്പെക്ടർ
മാല
ട്രെയിൻ യാത്രക്കാരൻ
മാലയുടെ അച്ഛനൊപ്പം വരുന്ന സംഘാംഗം
വീണയുടെ സുഹൃത്ത്
പോലീസ് ഉദ്യോഗസ്ഥൻ
ഹോട്ടൽ റീസെപ്ഷനിസ്റ്റ്
ഡാൻസർ
ഗോപാലകൃഷ്ണന്റെ സഹോദരി ഇന്ദു
വീണയുടെ അച്ഛൻ
ഇന്ദുവിന്റെ വരൻ

Main Crew

അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ഫ്രഞ്ച് കിസ്സ്‌ എന്ന അമേരിക്കൻ സിനിമയെ ആസ്പദമാക്കി നിർമിച്ച സിനിമ.

കഥാസംഗ്രഹം:

തീവണ്ടിയാത്രയ്ക്കിടെ ഗോപാലകൃഷ്ണന്റെ നാട്ടിൽ ഇറങ്ങേണ്ടിവരുന്ന വീണയ്ക്ക് ഗോപാലകൃഷ്ണന്റെ വീട്ടിൽ തങ്ങേണ്ടി വരുന്നു. ഗോപാലകൃഷ്ണന്റെ ജീവിതാവസ്ഥകൾ മനസിലാക്കിയ വീണയ്ക്ക് ഗോപാലകൃഷ്ണനോട്‌ സഹതാപം തോന്നുകയും, തന്നെ സഹായിച്ചാൽ മാല തിരികെ കൊടുക്കാമെന്നു പറയുകയും ചെയ്യുന്നു. തുടർന്ന് വിവാഹസ്ഥലത്തെത്തിയ വീണയെ സ്വീകരിക്കാൻ ഫെലിക്സ് തയ്യാറാവുന്നില്ല. പണമുണ്ടെങ്കിൽ കല്യാണം നടത്താം എന്ന് ഫെലിക്സ് പറയുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

<div><font color="#000000">മാല വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ പോലീസിന്റെ കൈയിൽപെടുന്നു. പഴയൊരു കടപ്പാടിന്റെ പേരിൽ പോലീസ് ഓഫീസർ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കുന്നില്ല. തന്റെ കൈയിലെ ഡ്രാഫ്റ്റ് പോലീസുകാരന്റെ സഹായത്തോടെ മാറ്റി വീണ മാല വിറ്റു കിട്ടിയതെന്ന വ്യാജേന ഗോപാലകൃഷ്ണന് കൊടുക്കുന്നു. ഗോപാലകൃഷ്ണൻ ഇതുപയോഗിച്ച് വീണയുടെ കല്യാണം നടത്താൻ ശ്രമിച്ചെങ്കിലും വീണ വിസമ്മതിക്കുന്നു. വീണയും ഗോപാലകൃഷ്ണനും ഒന്നാകുന്നു.</font></div>

<div>&nbsp;</div>

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ശബ്ദസംവിധാന സഹായി:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
കാസറ്റ്സ് & സീഡീസ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പ്രൊഡക്ഷൻ ഡിസൈനർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
പബ്ലിസിറ്റി:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി

ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് കെ എസ് ചിത്ര
2

ഒരു കാതിലോല ഞാൻ കണ്ടീല

കല്യാണി, ശുദ്ധസാരംഗ്
ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ, സുജാത മോഹൻ
3

ഇല്ലത്തെ കല്യാണത്തിനു

ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ, സുജാത മോഹൻ
4

ഐ ലവ് യൂ ഡിസംബർ

രാജീവ് ആലുങ്കൽ ബേണി-ഇഗ്നേഷ്യസ് സയനോര ഫിലിപ്പ്, ജ്യോത്സ്ന രാധാകൃഷ്ണൻ
5

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ

ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ
6

ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി

ബീയാർ പ്രസാദ് ബേണി-ഇഗ്നേഷ്യസ് സുജാത മോഹൻ
7

മക്കസായി മക്കസായി

നാദിർഷാ ബേണി-ഇഗ്നേഷ്യസ് നാദിർഷാ, എം ജി ശ്രീകുമാർ