സോളോ

Released
Solo
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
Runtime:
155മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 5 October, 2017

ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ ആന്തോളജി ചിത്രം. ജലം (ബ്ലൈൻഡ് ലവ്), വായു (ദി സൈക്ലിസ്റ്), അഗ്നി (ടൈസ് ഓഫ് ബ്ലഡ്), ഭൂമി (ദി അഫയർ) എന്നിങ്ങനെ നാല് ചെറു ചിത്രങ്ങലാണിതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Actors & Characters

Cast:
ActorsCharacter
ശേഖർ - ത്രിലോക് - ശിവ - രുദ്ര
ഭദ്രൻ
ബ്രിഗേഡിയർ രാമചന്ദ്രൻ
തോമസ്
നെൽസൺ
നന്ദ
പട്ടു
വിദ്യ രാമചന്ദ്രൻ
അക്ഷര
കേണൽ റൗണക് സച്‌ദേവ
രുക്കു
അയ്ഷ
ഡെയ്‌സി
രാധിക
മാലിനി
ആനി
സതി
പ്രഭ
ശിവയുടെ അച്ഛൻ
ശിവയുടെ അമ്മ
വിഷ്ണു
ബ്രിഗേഡിയർ സുന്ദർരാജൻ
രാധികയുടെ അമ്മ
ശ്രാവൺ
ലതിക സുന്ദർരാജൻ
ജസ്റ്റിൻ
സിദ്ധു
അലോക്
സഞ്‍ജു
നിത്യ
രാധികയുടെ അമ്മ
ശേഖറിന്റെ അമ്മ
മാലിനിയുടെ ഭർത്താവ്
രാധികയുടെ അമ്മാവൻ
ശേഖറിന്റെ സുഹൃത്ത്
ശേഖറിന്റെ സുഹൃത്ത്
ശേഖറിന്റെ സുഹൃത്ത്
ശേഖറിന്റെ സുഹൃത്ത്
സഞ്‍ജുവിന്റെ സുഹൃത്ത്
സഞ്ജുവിന്റെ സുഹൃത്ത്
സഞ്‍ജുവിന്റെ സുഹൃത്ത്
ഡോക്ടർ
ജസ്റ്റിൻ
വികാരിയച്ചൻ
എം എൽ എ
ഡോക്ടർ
മുത്തശ്ശി
ബന്ധുക്കൾ
ബന്ധുക്കൾ
ബന്ധുക്കൾ
ബന്ധുക്കൾ
നഴ്സ്
റിസെപ്ഷനിസ്റ്
റിസെപ്ഷനിസ്റ്
ശ്രീകാന്ത്
റൂഡി
റിച്ചാർഡ്
ജവഹർ
പണ്ഡിറ്റ്
കമാൻഡൻറ്
കേണൽ
അലോകിന്റെ അച്ഛൻ
അലോകിന്റെ അമ്മ
അലോകിന്റെ സുഹൃത്ത്
അലോകിന്റെ സുഹൃത്ത്
അലോകിന്റെ സുഹൃത്ത്
അലോകിന്റെ സുഹൃത്ത്
ഭാമയുടെ ബന്ധു
ഭാമയുടെ ബന്ധു
ഭാമയുടെ ബന്ധു
ശ്രീകാന്തിന്റെ ബന്ധു
ശ്രീകാന്തിന്റെ ബന്ധു
സോമൻ
ഇൻസ്‌പെക്ടർ 1
ഇൻസ്‌പെക്ടർ 2
ബാർ മാനേജർ
ബാറിലെ ജീവനക്കാരൻ
ബഷീർ
കാർത്തിക്
സതി
ബഷീറിന്റെ വാടകക്കൊലയാളി
ഇരയുടെ ഭാര്യ
ഇരയുടെ അമ്മ
വിഷ്ണുവിന്റെ അക്കൗണ്ടന്റ്
സിദ്ധുവിന്റെ സുഹൃത്ത്
ശിവയുടെ കുട്ടിക്കാലം
സിദ്ധയുടെ കുട്ടിക്കാലം
അമ്മയുടെ സഹോദരൻ
അമ്മയുടെ സഹോദരൻ 2
ശിവയുടെ മകൾ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/SOLOMALAYALAMMOVIEOFFICIALPAGE

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ബോളിവുഡില്‍ പ്രമുഖ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രമാണ് "സോളോ".
  • ദുൽക്കർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന 4ചിത്രങ്ങളുടെ ആന്തോളജിയാണ് സോളോ
  • ഈ ചിത്രം മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്നു
  • ഭൂമി, വായു, ജലം, അഗ്നി എന്നിങ്ങനെ നാല് പ്രതിഭാസങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങൾ പ്രണയവും രണ്ട് ചിത്രങ്ങൾ പ്രതികരവുമാണ് പറയുന്നത്. നാല് ചിത്രത്തിൽ ഒന്ന് ആർമ്മി പശ്ചാത്തലത്തിൽ പറയുന്നു
  • ആഷാ ജയറാം എന്ന എൺപതുകളിലെ നായിക നീണ്ട ഒരിടവേളക്ക് ശേഷം സോളോയിൽ അഭിനയിച്ചിരിക്കുന്നു

Audio & Recording

ഡബ്ബിങ്:
ശബ്ദം നല്കിയവർDubbed for
സൗണ്ട് എഫക്റ്റ്സ്:
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
സിങ്ക് സൗണ്ട് അസോസിയേറ്റ്:

Video & Shooting

സംഗീത വിഭാഗം

ഗായകർ:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
ആനിമേഷൻ & VFX:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
ടെക്നിക്കൽ ഹെഡ് (VFX):
VFX സൂപ്പർവൈസർ:
ക്രിയേറ്റീവ് ഹെഡ്:
സബ്ടൈറ്റിലിംഗ്:

Production & Controlling Units

പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
പ്രോജക്റ്റ് ഡിസൈൻ:
പ്രൊഡക്ഷൻ അസിസ്റ്റന്റ്:

സെക്കന്റ് യൂണിറ്റ്

സെക്കന്റ് യൂണിറ്റ് സംവിധായകൻ:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

സീതാ കല്യാണ

സംഗീത് രവീന്ദ്രൻ, സൂരജ് എസ് കുറുപ്പ് സൂരജ് എസ് കുറുപ്പ് സൂരജ് എസ് കുറുപ്പ്, രേണുക അരുൺ
2

രോഷോമോൻ

ബി കെ ഹരിനാരായണൻ പ്രശാന്ത് പിള്ള അശ്വിൻ ഗോപകുമാർ, അരുൺ കമ്മത്ത്, നിരഞ്ജ്‌ സുരേഷ്, സച്ചിൻ രാജ്, രാകേഷ് കിഷോർ, ആൽഫ്രഡ് എബി ഐസക്, മിഥുൻ ജയരാജ്
3

സജൻ മോരെ

ട്രഡീഷണൽ ഫിൽറ്റർ കോഫി ജാൻവി ശ്രീമംഗർ
4

ആലായാൽ തറ

ട്രഡീഷണൽ മസാല കോഫി ബാന്റ് സൂരജ് സന്തോഷ്, വരുൺ സുനിൽ
5

ഐഗിരി നന്ദിനി

ട്രഡീഷണൽ , ധന്യ സുരേഷ് മേനോൻ തൈക്കുടം ബ്രിഡ്ജ് ഗോവിന്ദ് വസന്ത, മീര ജയപ്രകാശ്
6

ശിവ താണ്ഡവ്

ട്രഡീഷണൽ ഗോവിന്ദ് വസന്ത സൈലി തൽവാൽക്കർ
7

ആലായാല്‍ തറ [റിപ്രൈസ്]

കാവാലം നാരായണപ്പണിക്കർ മസാല കോഫി ബാന്റ് സൂരജ് സന്തോഷ്, വരുൺ സുനിൽ
8

കണ്ടു ഞാൻ നിന്നെ

ധന്യ സുരേഷ് മേനോൻ അഭിനവ് ബൻസാൽ വിജയ് യേശുദാസ്
9

താലോലം തീരാതെ

മനു മൻജിത്ത് അഗം സാഷ തിരുപ്പതി
10

ഒരു വഞ്ചിപ്പാട്ട്

മനു മൻജിത്ത് അഗം ഹരീഷ് ശിവരാമകൃഷ്ണൻ
11

* സിങ്കക്കുട്ടി - ബ്രിങ് ഓൺ ദി കെയോസ്

അങ്കുർ ജോഹർ, രാഘവ് ജോക്ക്, ചിന്ന പൊണ്ണ് സജീൽ കപൂർ അങ്കുർ ജോഹർ, രാഘവ് ജോക്ക്, ചിന്ന പൊണ്ണ്
12

* യു

ഗൗരവ് ഗോഡ്‍ഖിന്ദി ഗൗരവ് ഗോഡ്‍ഖിന്ദി സിദ്ധാർഥ് ബസ്‌റൂർ
13

ശിവ ഓംകാരാ

പരമ്പരാഗതം ഗോവിന്ദ് വസന്ത, രാഗിണി ഭഗവത് ബിന്ദു നമ്പ്യാർ
14

* സജൻ മോരെ - റീപ്രൈസ്‌

ട്രഡീഷണൽ ഫിൽറ്റർ കോഫി ജാൻവി ശ്രീമംഗർ, ശ്രീറാം സമ്പത്ത്, ആദിത്യ റാവു