ആൻസൺ പോൾ
Anson Paul
1988 ജൂലൈ 15 -ന് തൃശ്ശൂരിൽ ജനിച്ചു. 2013 -ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൽ പോൾ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2015 -ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016 -ൽ റെമോ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആൻസൺ പോൾ തമിഴ് സിനിമയിലും അരങ്ങേറി. ഊഴം, ആട് 2, അബ്രഹാമിന്റെ സന്തതികൾ എന്നീ സിനിമകളുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിലും അഞ്ചിലധികം തമിഴ് ചിത്രങ്ങളിലും ആൻസൺ പോൾ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| കെ ക്യൂ | ബൈജു എഴുപുന്ന | 2013 | |
| സു സു സുധി വാത്മീകം | രഞ്ജിത്ത് ശങ്കർ | 2015 | |
| ഊഴം | എഡ്വേർഡ് വിൽഫ്രഡ് | ജീത്തു ജോസഫ് | 2016 |
| സോളോ | ജസ്റ്റിൻ | ബിജോയ് നമ്പ്യാർ | 2017 |
| സോളോ | ജസ്റ്റിൻ | ബിജോയ് നമ്പ്യാർ | 2017 |
| ആട് 2 | അണലി സാബു | മിഥുൻ മാനുവൽ തോമസ് | 2017 |
| അബ്രഹാമിന്റെ സന്തതികൾ | ഫിലിപ്പ് എബ്രഹാം | ഷാജി പാടൂർ | 2018 |
| കല വിപ്ലവം പ്രണയം | ജയൻ | ജിതിൻ ജിത്തു | 2018 |
| ദി ഗാംബ്ലർ | ആൻസൺ | ടോം ഇമ്മട്ടി | 2019 |
| ഒലീസിയ | നസിറുദ്ദീൻ ഷാ | 2019 | |
| ഷുഗർ | നിതീഷ് കൃഷ്ണ | 2021 | |
| റാഹേൽ മകൻ കോര | കോര | ഉബൈനി യൂസഫ് | 2023 |
| താൾ | രാജാസാഗർ | 2023 | |
| മെയ്ഡ് ഇൻ ക്യാരവാൻ | വിനയ് | ജോമി കുര്യാക്കോസ് | 2023 |
| എ രഞ്ജിത്ത് സിനിമ | നിഷാന്ത് സാറ്റു | 2023 | |
| ബുള്ളറ്റ് ഡയറീസ് | സന്തോഷ് മണ്ടൂർ | 2023 | |
| ബാഡ് ബോയ്സ് | ഒമർ ലുലു | 2024 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ഷുഗർ | നിതീഷ് കൃഷ്ണ | 2021 |
Submitted 12 years 11 months ago by Dileep Viswanathan.