Outdated translations are marked like this.
This page should be moved to MediaWiki.org .
Please do not move the page by hand. It will be imported by a MediaWiki.org administrator with the full edit history. In the meantime, you may continue to edit the page as normal.
ഉപയോക്തൃ ഭാഷ പെട്ടികൾ ഒരു വിക്കിമീഡിയ എഡിറ്റർ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഭാഷകളെ അവയുടെ നൈപുണ്യത്തിനനുസരിച്ച് പട്ടികപ്പെടുത്തുന്നു. ഇത് പലതരം ഭാഷകൾ കൈകാര്യം ചെയ്യുന്ന കമ്മ്യൂണിറ്റിയിലുടനീളം മെച്ചപ്പെട്ടരീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നു, നേരിട്ട് തന്നെ വ്യാഖ്യാതാക്കളെയും വിവർത്തകരെയും കണ്ടെത്താനും ഇത് സഹായിക്കുന്നു.
ഉപയോഗം
ചുവടെ നകിയിട്ടുള്ള കോഡ് ചേർത്തുകൊണ്ട് താങ്കൾക്ക് ഉപയോക്തൃ പേജിലേക്ക് വിവരങ്ങൾ ചേർക്കാൻ കഴിയും:
{{#babel:ru-N|en-5|fr-1}}
ഇങ്ങനെ കോഡ് കൊടുക്കുമ്പോഴുള്ള ഫലം വലതുവശത്തുള്ള ബോക്സുകളിൽ കാണാവുന്നതാണ്. താങ്കളുടെ ഭാഷാ കോഡ് - പ്രാവീണ്യം നില എന്ന രൂപത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭാഷകൾ ചേർക്കാൻ കഴിയും.
- ഭാഷാ കോഡ്
- എക്സ്റ്റൻഷന് സാധാരണയായി ISO 639 (1–3) ഭാഷാ കോഡുകൾ എല്ലാം തന്നെ തിരിച്ചറിയാം. ഐഎസ്ഒ 639-1 കോഡുകളുടെ പട്ടിക അല്ലെങ്കിൽ ഐഎസ്ഒ 639 1–3 കോഡുകളുടെ ഡാറ്റാബേസ് തിരയുന്നതിലൂടെ താങ്കളുടെ ഭാഷ കണ്ടെത്താൻ കഴിയും.
- പ്രാവീണ്യം
- ഭാഷയിൽ നിങ്ങൾക്ക് എത്രത്തോളം ആശയവിനിമയം നടത്താമെന്ന് പ്രാവീണ്യം വിവരിക്കുന്നു. ചുവടെയുള്ള പട്ടികയിലെ പ്രാവീണ്യം നിരയിലെ ഒരൊറ്റ പ്രതീകത്താൽ ഇത് സൂചിപ്പിച്ചിരിക്കുന്നു:
പ്രാവീണ്യം
|
സാരാംശം
|
0 |
താങ്കൾക്ക് ഭാഷ ഒട്ടും തന്നെ മനസ്സിലാകുന്നില്ല.
|
1 |
താങ്കൾക്ക് എഴുതിയവയോ ലളിതമായ ചോദ്യങ്ങളോ മനസിലാക്കാൻ കഴിയും.
|
2 |
താങ്കൾക്ക് ലളിതമായ വാക്യങ്ങൾ തിരുത്തുവാനോ അടിസ്ഥാന ചർച്ചകളിൽ പങ്കെടുക്കാനോ കഴിയും.
|
3 |
താങ്കൾക്ക് ഈ ഭാഷയിൽ എഴുതാൻ കഴിയും, എന്നിരുന്നാലും ചില ചെറിയ പിശകുകൾ ഒക്കെ ഉണ്ടാകാം.
|
4 |
താങ്കൾക്ക് മാതൃഭാഷയിൽ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിയും (ഇത് താങ്കളുടെ മാതൃ ഭാഷയല്ലെങ്കിൽ കൂടിയും).
|
5 |
താങ്കൾക്ക് പ്രവർത്തിപരമായ നൈപുണ്യമുണ്ട്; ഭാഷാ വൈവിധ്യം മനസ്സിലാക്കി നിലവാരമുള്ള വിവർത്തനങ്ങൾ ചെയ്യാൻ സാധിക്കും.
|
N |
താങ്കളുടെ മാതൃഭാഷയാണ്, കൂടാതെ ഭാഷാശൈലിയും ഗ്രാമ്യഭാഷാപ്രയോഗങ്ങളും ഉൾപ്പെടെ സമഗ്രമായ ഗ്രാഹ്യവുമുണ്ട്.
|
തലക്കെട്ടും അടിക്കുറിപ്പും നീക്കംചെയ്യുന്നതിന്, ആദ്യത്തെ പാരാമീറ്ററായി plain=1
ഉപയോഗിക്കുക, ഉദാ. {{#babel:plain=1|sv-N|zh-3|de-1}}
. ഇത് മറ്റ് യൂസർബോക്സുകൾക്കൊപ്പം ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.
For example, you can present them horizontally (each box taking a fixed width of 242px, including its tiny 1px margin) within another container box like:
<div class="mw-babel-box-horizontal"><templatestyles src="Template:User language/babel-box-custom.css"/>
{{#babel:plain=1|ru-N|en-GB-5|de-4|nl-3|fr-3|it-2|oc-2|ca-2|es-2|pt-1|tr-0|vi-0|el-0|hy-0|ka-0|bn-0|hi-0|ml-0|ta-0|my-0|th-0|ur-0|ar-0|he-0|ko-0|ja-0|zh-Hans-0|zh-Hant-0}}
<div style="clear:both"></div>
</div>
tr-0
|
Bu kullanıcı hiç Türkçe bilmiyor (ya da bir hayli zor anlıyor).
|
el-0
|
Αυτός ο χρήστης δεν έχει καμία γνώση Ελληνικών (ή τα κατανοεί με μεγάλη δυσκολία).
|
bn-0
|
এ ব্যবহারকারীর বাংলা ভাষার উপরে কোনো ধারণা নাই (অথবা তা খুব কষ্টে বুঝতে পারেন)।
|
hi-0
|
इस सदस्य को हिन्दी का ज्ञान नहीं है (अथवा समझने में बहुत परेशानी होती है)।
|
ml-0
|
ഈ ഉപയോക്താവിനു മലയാളഭാഷയിൽ ഒട്ടും അറിവ് ഇല്ല (അല്ലെങ്കിൽ മലയാളം വളരെ ബുദ്ധിമുട്ടിയാണു മനസ്സിലാക്കുന്നത്).
|
my-0
|
ဤ အသုံးပြုသူသည် မြန်မာဘာသာတွင် ဗဟုသုတအဆင့် မရှိသလောက် ရှိသည် (သို့ အခက်အခဲတစ်စုံတရာရှိသော်လည်း နားလည်နိုင်သည်)။
|
th-0
|
ผู้ใช้คนนี้ไม่มีความรู้เกี่ยวกับภาษาไทย (หรือเข้าใจได้ด้วยความยากลําบาก)
|
ur-0
|
یہ صارف اردو سے نابلد ہے (یا اسے مشکل سے سمجھ پاتا ہے)۔
|
ar-0
|
هذا المستخدم ليس لديه معرفة بالعربية (أو يفهمها بصعوبة بالغة).
|
ko-0
|
이 사용자는 한국어를 모르거나, 이해하는 데 어려움이 있습니다.
|
zh-Hant-0
|
這位使用者不瞭解(或在一定程度上難以理解)繁體中文。
|
But this requires inserting a custom CSS stylesheet to override the default clear:right
(on pages with the LTR direction for the content language) and clear:left
(on pages with a RTL direction for the content language) into clear:none
. The stylesheet may also resize fonts, and the line-height for specific scripts used in the description, to improve the horizontal alignment of boxes and get a more flexible layout.
ഇതും കാണുക