താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Traffic
കഥാസന്ദർഭം:

ഒരു സെപ്തംബർ 16. സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം റിലീസ്‌ ചെയ്യുന്ന ദിവസം. കൈക്കൂലി വാങ്ങി സസ്പെന്‍ഷനില്‍ ആയ ട്രാഫിക്‌ പോലീസുകാരന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം. ഒരു ജേര്‍ണലിസ്റ്റ് തന്റെ ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ ദിവസം. ഒരു ഡോക്ടറുടെ ആദ്യ വിവാഹ വാര്‍ഷികം. അന്ന് രാവിലെ ഒരു ട്രാഫിക്‌ സിഗ്നലില്‍ ഉണ്ടാകുന്ന ഒരു അപകടം ഇവരുടെ എല്ലാം ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് ഒരു രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒറ്റ ലക്ഷ്യത്തിനു വേണ്ടി ഇവര്‍ യത്നിക്കുന്നു . ഒരു ജീവന് വേണ്ടി . ഇവിടെ നിന്നും ഉദ്വേഗജനകമായി മുന്നേറുന്ന സിനിമ ഒരു ത്രില്ലര്‍ എന്നതിനപ്പുറം ജീവിതം മുന്നോട്ടു വെക്കുന്ന സ്നേഹത്തിന്റെ ,ചതിയുടെ ,വാത്സല്യത്തിന്റെ , പ്രതികാരത്തിന്റെ , പ്രണയത്തിന്റെ , നൊമ്പരത്തിന്റെ, ശരിയുടെ, തെറ്റിന്റെ എല്ലാം നേര്‍ക്കാഴ്ചയാവുന്നു.

തിരക്കഥ:
സംഭാഷണം:
സംവിധാനം:
റിലീസ് തിയ്യതി:
Friday, 7 January, 2011

ok

Actors & Characters

അതിഥി താരം:
Cast:
ActorsCharacter
സുദേവൻ
ഡോ അബേൽ
നാസ്സർ
രാജീവ്
റൈഹാൻ
ശ്വേത
മിറിയം
ഡോ. സൈമൺ ഡിസൂസ
സുദേവന്റെ മകൾ
സുദേവന്റെ ഭാര്യ
റൈഹാന്റെ അച്ഛൻ
സിദ്ധാർത്ഥ് ശങ്കർ
ശ്രുതി
റിയ
അദിതി
മാത്യു
തൻസീർ
മിറിയത്തിന്റെ ഭർത്താവ്
വൈഗ

Main Crew

കലാ സംവിധാനം:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ബോബി
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച തിരക്കഥ
2 011
സഞ്ജയ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച തിരക്കഥ
2 011

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സംഘട്ടനം:
സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:

Technical Crew

എഡിറ്റിങ്:

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പകലിൻ പവനിൽ

വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് സിതാര കൃഷ്ണകുമാർ, വിനീത് ശ്രീനിവാസൻ
2

ഉണരൂ മിഴിയഴകെ (F)

എസ് രമേശൻ നായർ സാംസൺ കോട്ടൂർ ചിന്മയി
3

കണ്ണെറിഞ്ഞാൽ

എസ് രമേശൻ നായർ മെജോ ജോസഫ് ഹിഷാം അബ്ദുൾ വഹാബ്, വിപിൻ വാരിയർ
4

ഉണരൂ മിഴിയഴകേ (M)

എസ് രമേശൻ നായർ സാംസൺ കോട്ടൂർ സാംസൺ കോട്ടൂർ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.