രാജമാണിക്യം
കഥാസന്ദർഭം:
രാജരത്നപിള്ള എന്ന വ്യവസായിയുടെ വളർത്തു മകനായ (ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്‍) രാജമാണിക്യം, രാജരത്നപിള്ളയുടെ മരണശേഷം അയാളുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ എത്തുന്നതും, അതിനിടയില്‍ തന്റെ വളർത്തച്ഛന്റെ മക്കളെ നല്ലവരാക്കുന്നതുമാണു സിനിമയുടെ സാരംശം.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
Tags:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Thursday, 3 November, 2005
തിരുവന്തപുരം ഭാഷാശൈലിയില്‍ അണിയിച്ചൊരുക്കിയ ആദ്യത്തെ മുഴുനീള ഹാസ്യ-സംഘട്ടന ചലചിത്രമാണ് രാജമാണിക്യം.
Actors & Characters
Cast:
| Actors | Character |
|---|---|
രാജമാണിക്യം | |
മല്ലി | |
രാജരത്നം പിള്ള | |
റാണി | |
രാജസെല്‍വം | |
രമേശന്‍ | |
വര്‍ഗ്ഗീസ് | |
രാജൂ | |
വര്‍ക്കിച്ചന്‍ | |
ദാസപ്പന്‍ | |
സൈമണ്‍ നാടാര്‍ | |
വക്കീല്‍ | |
മുത്തുലക്ഷ്മി അമ്മാൾ | |
മാണിക്യത്തിന്റെ ചെറുപ്പം | |
മല്ലിയുടെ സഹോദരി | |
പെരുമാൾ |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
വിസിഡി/ഡിവിഡി:
സത്യം ആഡിയോസ്
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
തിരുവനന്തപുരം ഭാഷാശൈലിയ്ക്ക് വളരെയേറെ പ്രചാരം കിട്ടിയത് ഈ സിനിമയോടെയാണ്. സിനിമയില്‍ മമ്മുട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിച്ചത്, അക്കാലത്ത് തിരുവന്തപുരം ശൈലി മിമിക്സില്‍ ഉപയോഗിച്ചിരുന്ന സുരാജ് വെഞ്ഞാറമൂടായിരുന്നു.
Audio & Recording
ഡബ്ബിങ്:
| ശബ്ദം നല്കിയവർ | Dubbed for |
|---|---|
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ഇഫക്റ്റ്സ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
പാണ്ടിമേളം പാട്ടും കൂത്തും |
ഗിരീഷ് പുത്തഞ്ചേരി | അലക്സ് പോൾ | പ്രദീപ് പള്ളുരുത്തി |